31.8 C
Kerala, India
Saturday, November 16, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആയുര്‍വേദ ഹോമിയോ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ -ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും വീണാ ജോര്‍ജ്...

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം. സംസ്ഥാനത്ത് കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം പ്രത്യേക കിടക്കകൾ സജ്ജമാക്കണമെന്നും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ...

കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ; ലോകാരോഗ്യ സഘടന

ഡൽഹി: ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ആണെന്ന് ലോകാരോഗ്യ സഘടന വ്യക്തമാക്കുന്നു. പുതിയ വകഭേദത്തെ ജാ​ഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും...

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ;ആക്റ്റീവ് കേസുകളുടെ എണ്ണം 18,389 ആയി ഉയർന്നു

കോവിഡ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 3824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചത്തേക്കാൾ 28 ശതമാനം വർധനവുണ്ട്. വെള്ളിയാഴ്ച 2999 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...

രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

ഡൽഹി: രാജ്യത്ത് ചൂട് കൂടുന്നു. ഏപ്രിൽ മുതൽ ജൂൺവരെ പലയിടങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ മധ്യ,കിഴക്ക്,വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാ​ഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 1901നു...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള വിഭാഗം ആശുപത്രിയിലെ മൂന്നാം നിലയിൽ നിന്നും താഴത്തെ...

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ വിഭാഗം ആശുപത്രിയിലെ താഴത്തെ നിലയിലേക്ക് മാറ്റി. മുന്‍പ് ഉണ്ടായിരുന്ന മൂന്നാം നിലയിലെ ചികിത്സാ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളും, ശുചിമുറികളും പരിമിതമായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സാ...

സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെ റവന്യു മന്ത്രിക്ക് പരിക്ക്

തൃശൂർ: റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ ചവിട്ട് പടി ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടനെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു....

ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യമേഖലയിലെ തൊഴിലാളികള്‍ക്കാണ് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. കാരുണ്യ...

വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കംകുറിച്ചു

എറണാകുളം: കാക്കനാട് ജയിലില്‍ നിന്ന് ഇനി മുതല്‍ സാനിട്ടറി പാഡുകളും. വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ എന്ന പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കമായി. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍...

കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി അഞ്ചുകിലോ അരിവിതരണത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച്; മന്ത്രി...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...
- Advertisement -