സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴ സാധ്യത പരിഗണിച്ച് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതായി...
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ ഗർഭിണി മരിച്ചു
ഒറ്റൂർ: തിരുവനന്തപുരം ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള സ്വദേശിനി സുബിനയാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു...
പുതിയ വീഡിയോയുമായി നടൻ ബാല
കൊച്ചി: കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് നടൻ ബാല. ഭാര്യ എലിസബത്ത് ഉദയൻ പങ്കുവച്ച വീഡിയോയിൽ ബാലയെ സന്തോഷവാനായി കാണപ്പെടുന്നു. പഴയ ബാലയായി എത്രയുംവേഗം വരണമെന്നും, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നതായും നിരവധി ആരാധകർ...
നടൻ മാമുക്കോയ ആശുപത്രിയിൽ
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ...
ശാസ്ത്രിയ മാലിന്യ സംസ്കരണം: അടിയന്തിര കർമ്മ പദ്ധതിയുടെ ഒന്നാം ഘട്ടം പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി...
കൊച്ചി: ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ 5ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന...
കോന്നി മെഡിക്കൽ കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും
കോന്നി: പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിൽ നാല് നിലകളിലായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആശുപത്രി കെട്ടിടത്തിനു സമീപത്തായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള അക്കാദമിക്ക്...
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 10,112 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 67,806 ആയി. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,31,329...
അർജന്റീനയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു
ബ്വൊയെനോസ് ഐറിസ്: അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാല്പതിലധികം മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈഡിസ് ഈജിപ്‌തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, ഛര്‍ദി, സന്ധിവേദന, ക്ഷീണം,...
ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇന്ത്യയിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. അസുഖബാധിതനായിരുന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോവിലെത്തിച്ച എട്ട് ചീറ്റപുലികളിൽ സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം...
കോവിഡിന്റെ ഉറവിടം കണ്ടത്താനാവാതെ ശാസ്ത്രലോകം
ബെയ്‌ജിങ്: ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും കോവിഡിന്റെ ഉറവിടം കണ്ടത്താനാകാതെ ശാസ്ത്രലോകം. കോവിഡിന്റെ ഉറവിടം ഒരിക്കലും കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞനായ ഡോ. ജോർജ് ഫു ഗാവോ....