24.8 C
Kerala, India
Wednesday, November 27, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് AI

വാഷിംഗ്ടൺ : പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് നിർമിത ബുദ്ധി. രോഗികളുടെ ആരോഗ്യ രേഖകള്‍ വിലയിരുത്തി പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനുള്ള സാധ്യത വിജയകരമായി പ്രവചിച്ചിരിക്കുകയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സ്ക്രീനിങ് ടൂള്‍. രോഗനിര്‍ണയത്തിന്...

പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍

ന്യൂയോർക്ക്: പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനം. നന്നായി ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. 94 ടൈപ്പ് 2...

അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന്...

ബെയ്‌ജിങ്‌: അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് പഠനം. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലോകത്ത് 10 വയസ്സോ...

മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോഗ കുത്തിവെപ്പിന് കണ്ണൂർ ജില്ലയിൽ...

കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോഗ കുത്തിവെപ്പിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. നാലുമാസം മുതൽ എട്ടു മാസം പ്രായമായ പശുകുട്ടികളിലും...

ഡോക്ടർ വന്ദനദാസ് കൊലക്കേസ്; മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്ക് പ്രതി സന്ദീപിനെ മെഡിക്കൽ ബോർഡിന്...

തിരുവനന്തപുരം: ഡോക്ടർ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കും. മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനക്കായാണ് ഹാജരാക്കുക. ഇതിനു ശേഷമാകും തുടർന്നുള്ള ചോദ്യം ചെയ്യൽ. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍...

വ്യാജമദ്യ ദുരന്തം; മരണസംഖ്യ 22 ആയി, 35 പേർ ചികിത്സയിൽ തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. 35 പേർ ചികിത്സയിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2461 പേർ അറസ്റ്റിലാവുകയും ചെയ്തു. 21,611 ലീറ്റർ വ്യാജമദ്യം...

അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രി

പെരിന്തൽമണ്ണ: അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം,...

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നടപ്പാക്കുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം. അതിക്രമത്തിന് ആറ് മാസം മുതൽ ഏഴു വര്ഷം വരെയാണ് ശിക്ഷാകാലാവധി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ...

ആദിവാസി പാരമ്പര്യ വൈദ്യത്തിനു സർക്കാർ സർട്ടിഫിക്കേഷൻ നൽകണമെന്ന ആവശ്യവുമായി പാരമ്പര്യ വൈദ്യന്മാർ

തിരുവനന്തപുരം: ആദിവാസി പാരമ്പര്യ വൈദ്യത്തിനു സർക്കാർ സർട്ടിഫിക്കേഷൻ നൽകണമെന്ന ആവശ്യവുമായി പാരമ്പര്യ വൈദ്യന്മാർ. സംസ്ഥാനത്ത് നൂറിലധികം വൈദ്യന്മാരുള്ള സാഹചര്യത്തിൽ സർട്ടിഫിക്കേഷൻ ബോഡി ഇല്ലാത്തതിനാൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് വൈദ്യന്മാർ പറഞ്ഞു. സർക്കാരിന്റെ...
- Advertisement -