30.8 C
Kerala, India
Friday, May 1, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചേക്കുമെന്ന് നാഷനല്‍...

ന്യൂഡൽഹി: ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എന്നിവ രാജ്യത്ത് പടര്‍ന്നു പിടിച്ചേക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അധികൃതര്‍ക്ക് നല്‍കിയതായും 90 ഇടങ്ങളില്‍...

ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് പഠനം

കൊളമ്പസ്: തലയ്ക്കുള്ളില്‍ ഉണ്ടാകുന്ന ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് പഠനം. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്ററി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്തവരെ ദുരിതപൂര്‍വവും അസഹ്യവുമായ ചില ദൃശ്യങ്ങള്‍...

കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകും

കൊച്ചി: മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനം. സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ചാണ്...

സ്വകാര്യ ആശുപത്രിയില്‍ മൂക്കിലെ ദശ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആറുവയസ്സുകാരിയുടെ പല്ല് പറിച്ചെന്ന് പരാതി

മലപ്പുറം: മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ മൂക്കിലെ ദശ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആറുവയസ്സുകാരിയുടെ പല്ല് പറിച്ചെന്ന് പരാതി. ആശുപത്രിക്കെതിരെ കുട്ടിയുടെ രക്ഷിതാവ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.ക്കും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. മൂക്കിലെ ദശ...

ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധന ക്യാമ്പ് നടത്തി

ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ എഴുപതുപേരാണ് പങ്കെടുത്തത്. പലര്‍ക്കും തിമിരമുള്‍പ്പെടെയുള്ള കാഴ്ച തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണട ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുമെന്നും സര്‍ജറി...

സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 2,500 രൂപ പിഴ ചുമത്തും

തിരുവനന്തപുരം: ഇനി വരുമാനം നേടാന്‍ പുതുവഴി. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 2,500 രൂപ പിഴ ചുമത്തും. ഇത്തരക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം...

ഇന്ത്യയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ല്‍...

മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: കക്കൂസ് മാലിന്യം ഉള്‍പ്പെടെ മറ്റ് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് ഓഫീസര്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്ലാ പോലീസ്...

രാജ്യമെമ്പാടും ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡൽഹി: രാജ്യമെമ്പാടും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ഭവന,...

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്രം; കേരളത്തിന് ഒന്നുമില്ല

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ അവഗണന. രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തിന് ഒന്നുപോലും നല്‍കിയില്ല. 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ്...
- Advertisement -