ഡ്രോൺ ക്യാമറ വിദഗ്ദ്ധൻ എം ഡി എം എയുമായി പിടിയിൽ
കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് പിടിയിൽ. ഇടുക്കി സ്വദേശിയായ അനീഷ് ആന്റണിയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ്...
കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം
വാഷിംഗ്ടൺ: കുട്ടികളിലെ സ്മാർട്ട് ഫോണിന്റെ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ. ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്. കുട്ടികൾക്ക്...
ഡോ. ഡെന്നിസ് പി ജോസ് കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: പ്രമുഖ അസ്ഥി രോഗ വിദഗ്ധന്‍ ഡോ. ഡെന്നിസ് പി ജോസ് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ഡോ. ഡെന്നിസ്. സെക്രട്ടറിയായി ഡോ....
കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് സൗജന്യ ചികിത്സ നൽകും
തിരുവനന്തപുരം: കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് ആസ്റ്റർ മിംസിൽ സൗജന്യ ചികിത്സ നൽകും. കോഴിക്കോട് ആസ്റ്റർ മിംസിന്റെയും, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സംഘടനയായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും, ആസ്റ്റർ ഡി എം...
ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നെഹ്‌റുട്രോഫി വാർഡ് സ്വദേശി വിനീതിനെയാണ് സൗത്ത് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാത്രി...
കേരളത്തിലെ സ്കൂളികളിലെ ഉച്ചഭക്ഷണ വിതരണത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: കേരളത്തിലെ സ്കൂളികളിലെ ഉച്ചഭക്ഷണ വിതരണത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാന മന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്. പ്രൈമറി സ്കൂളുകളിൽ നൂറ് ശതമാനം...
ഡോക്ടർ വന്ദന കൊലക്കേസ് ; സംസ്ഥാന സർക്കാരിന് ഹൈകോടതി നോട്ടീസ് അയച്ചു
എറണാകുളം: ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. അഡ്വക്കേറ്റ് മനോജ് രാജഗോപാൽ നൽകിയ ഹർജി...
വാടക വീട്ടിൽ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടർ എം കെ മോഹനെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണവിവരം...
സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ എഫ് ബി...
തിരുവനന്തപുരം: സുരക്ഷിതമായി സർജറി ചെയ്യാൻ സൗകര്യം ചെയ്താൽ ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരിക്കൽ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....
ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേക്കും 50 ലക്ഷമായി വർധിക്കുമെന്ന് പഠനം
ഷാങ്ഗായി: 2030 ആകുമ്പോഴേക്കും ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷമായി വർധിക്കുമെന്ന് പഠനം. ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ്...