34.8 C
Kerala, India
Friday, May 1, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍

മസാച്യുസെറ്റ്സ്: അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍. ബോസ്റ്റണില്‍ ഈയാഴ്ച നടന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സ്റ്റം സെല്‍ റിസേര്‍ച്ചേഴ്സ് സമ്മേളനത്തിലാണ് പുതിയ ഗവേഷണം...

കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറയതിനെ തുടർന്ന് രോഗിയുടെ മൃതദ്ദേഹം ചുമന്ന് ബന്ധുക്കൾ ഇറക്കേണ്ടിവന്നതായി...

കാസർകോട്: ആരോഗ്യവകുപ്പിന് നാണക്കേടായി കാസര്‍കോട് ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്ക് മൃതദേഹം ചുമന്ന് ഇറക്കേണ്ടിവന്നതായണ് ആരോപണം. ബേക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്റെ മൃതദേഹമാണു ആറാം നിലയില്‍നിന്നു ബന്ധുക്കളും ആശുപത്രി...

സംസ്ഥാനത്ത് കാലവർഷ കാറ്റ് ദുർബലമായതിനാൽ മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

തിരുവനന്തപുരം: കേരളത്തിലേക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ ലഭിക്കുന്ന മഴ കുറയുമെന്നതിനാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകളോ അലർട്ടുകളോ...

പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്

പത്തനംതിട്ട: കാലവർഷമെത്തിയതോടെ പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ 2064 പേർ പനിയ്ക്കും 166പേർ ഡെങ്കിപ്പനിയ്ക്കും ചികിത്സ തേടിയിരുന്നു. കാലവർഷം ശക്തമാകാനിരിക്കെ പനിയുടെ വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ...

ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍

ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ അഥവാ ഹൃദയാഘാതം എന്നാണ് ഈ...

എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ

എറണാകുളം: എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. വെള്ളക്കെട്ടുകളും റോഡിലെ മാലിന്യവും ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലാണ്...

മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനിയെ മുന്നിൽ കണ്ട് ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനിയെ മുന്നിൽ കണ്ട് ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐ.സി.യുവും സജ്ജമാക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത...

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി. വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം സ്വദേശി ഗോപിനാഥൻ നായർ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന്...

പനിക്കേസുകളുടെ എണ്ണം പതിനായിരം കടന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കേസുകളുടെ എണ്ണം പതിനായിരം കടന്നു. പ്രതിദിന കണക്കുകളിൽ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. 10,060 പേരെയാണ് കഴിഞ്ഞ ദിവസം പനി...

കര്‍ണാടകയില്‍ കെ ആര്‍ പുരത്ത് സ്വകാര്യ നേഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറുപതോളം വിദ്യാര്‍ഥികളെ...

ബംഗളൂരു: കര്‍ണാടകയില്‍ കെ ആര്‍ പുരത്ത് സ്വകാര്യ നേഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നു. ആശുപത്രിയിലായവരില്‍...
- Advertisement -