കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍; മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത്...
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന ദേശിയ പദ്ധതി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100...
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം. നെക്സ് കാര്‍ 19 എന്ന മരുന്നിനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചത്. ഐഐടി ബോംബെയും...
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍...
ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ
ഓരോ വർഷവും ലോകത്ത് 400 ദശലക്ഷം പേരെ ബാധിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ. ജെഎൻജെ-1802 എന്ന് പേരിട്ടിട്ടിരിക്കുന്ന മരുന്ന് മനുഷ്യരിൽ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി...
ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. മെഡിക്കൽ സർവീസസ് കോർപറേഷൻ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്നുനൽകിയെന്ന സിഎജി...
വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം
വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം. സ്‌പെയിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജാമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലോറി കുറഞ്ഞ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള മെഡിറ്ററേനിയന്‍...
ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം
ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനം...
കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ
കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു. 5 എ എം ക്ലബ് ഒക്കെ നല്ലതാണ് പക്ഷെ, ദിവസവും നാലു മണിക്കൂറും അഞ്ചു...
ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ കൊച്ചിയിലെ 22 കോളേജുകളിൽ നിന്നുള്ള 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസും സർക്കാരും ചേർന്ന് ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്ക്...
അക്വാജെനിക് യുർട്ടികേറിയ; വെള്ളത്തോട് അലര്‍ജി,ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ രോഗം
വെള്ളത്തോട് അലര്‍ജി,അപൂര്‍വവും അതുപോലെ തന്നെ അവിശ്വസനീയവുമായ രോഗമാണിത്. അമേരിക്കക്കാരിയായ ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ അപൂര്‍വരോഗമുള്ളത്. അക്വാജെനിക് യുർട്ടികേറിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും...
























