ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ വെള്ളിയാഴ്ച നടന്നു. ആശുപത്രികളുമായി ചേര്‍ന്നാണ് ജീവനക്കാര്‍ക്കും...
സൗദിയില്‍ കോവിഡ് രോഗികളില്‍ പലര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്
സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ആരോഗ്യ വകുപ്പ്. അതുകൊണ്ടുതന്നെ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എഴുപത്തി അഞ്ച്...
‘ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി
കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ 'ആസ്റ്റര്‍ ദില്‍സെ' എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ്...
കോവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ല
തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്...
കോവിഡ് വ്യാപനം: അടുത്ത നാല് ആഴ്ചകള്‍ നിര്‍ണ്ണായകം
ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനത്തില്‍ അടുത്ത് നാല് ആഴ്ചകള്‍ നിര്‍ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാത്രി...
യു.എ.ഇ: തൊഴിൽ മേഖലയിൽ കോവിഡ് പരിശോധന നിർബന്ധമാക്കി
ഹോട്ടൽ, ഗതാഗതം, ആരോഗ്യം, ലോൻഡ്രി, ബ്യൂട്ടി സലൂണുകൾ എന്നീ അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും. യു.എ.ഇ...
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടാഴ്ചയാക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാർ
കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച്ച മുതൽ എട്ടാഴ്ച്ച വരെയാക്കി വർധിപ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28...
യു.എ.ഇ: 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ
യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. വാക്സിൻ വിതരണം കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവര്‍, ഗുരുതര...
എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു
60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലയിലെ ആറു ലക്ഷം...
സൂര്യതാപം; ജാഗ്രത വേണം
ദിനംപ്രതി അന്തരീക്ഷത്തിൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തിന്‍റെ സംശയംതോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ;
ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക.
തണുത്ത വെളളംകൊണ്ട്ശരീരംതുടയ്ക്കുക,...






















