കോവിഡിന്റെ ഉത്ഭവം റാക്കൂണുകളിൽ നിന്നുമാവാം; ജനിതക ഘടകങ്ങളില്‍ കോവിഡ് വൈറസുകളുടെ സാന്നിധ്യം
ബെയ്‌ജിങ്: ലോകം വീണ്ടും മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുമ്പോഴും കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അവസാനമില്ല. ചൈന രഹസ്യമായി നിര്‍മ്മിച്ച ജൈവായുധമാണ് കോവിഡ് എന്ന ആരോപണങ്ങള്‍ക്കിടയില്‍ വുഹാന്‍ മാര്‍ക്കറ്റിലെ റാക്കൂണ്‍ നായ്കളുമാകാം...
ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകൾക്കു വേണ്ടി കിസ്സിങ് മെഷീന്‍ കണ്ടുപിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി
ബെയ്‌ജിങ്: ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകളില്‍ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനും ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും കിസ്സിങ് മെഷീന്‍ കണ്ടുപിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. പങ്കാളിയുമായി വീഡിയോ ഓഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ഒട്ടിച്ചുവയ്ക്കാന്‍...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള...
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍
മുംബൈ: ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍. യു.കെയില്‍ സംഗീത പരിപാടിയ്ക്ക് പോയ ജയശ്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അന്യൂറിസം എന്ന രോഗാവസ്ഥയെ തുടര്‍ന്ന് ബോംബെ ജയശ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായി. നിലവിലെ...
നേരിട്ടത് ക്രൂരപീഡനമെന്ന് റഷ്യൻ യുവതിയുടെ മൊഴി
കോഴിക്കോട്: കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി അഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യന്‍ യുവതി പൊലീസിനോട് പറഞ്ഞു. ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മര്‍ദനത്തെത്തുടര്‍ന്ന്...
കോവിഡ് വ്യാപനത്തെ തുടർന്ന് പരോള്‍ ലഭിച്ച തടവുകാർ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി
ഡൽഹി: കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോള്‍ ലഭിച്ച മുഴുവന്‍ തടവുകാരും 15 ദിവസത്തിനുള്ളില്‍ ജയിലുകളില്‍ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങള്‍ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ്...
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും
ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യ വ്യാപകമായി ആശുപത്രികളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആശുപത്രികളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുകയെന്ന്...
കണ്ണൂരില്‍ കോവിഡ് ബാധയെ തുടർന്ന് മരണം
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കുന്നതിനിടെ കണ്ണൂരില്‍ കോവിഡ് ബാധിതന്‍ അന്തരിച്ചു. മുഴിപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മാസങ്ങള്‍ക്ക്...
കോവിഡ് രോഗികകളുടെ എണ്ണത്തിൽ വർദ്ധനവ് കേന്ദ്രത്തോട് പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രത്തോട് പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ 170 പേര്‍ വാക്‌സിനെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്‌സീന്‍...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴക്ക്
സാധ്യതയെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് രാത്രി കേരളത്തിലെ...