അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍
കോഴിക്കോട്: അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മരണാനന്തര അവയവദാന...
കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ , മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക ,...
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ മുന്‍കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്...
ഡെങ്കിപ്പനി സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ക്കുട്ടി
തൃശൂർ: ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ക്കുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. രോഗം ബാധിച്ച് 11-ാം ദിവസമായെന്നും 90 ശതമാനം...
2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കണം: പദ്ധതി തുടങ്ങാനൊരുങ്ങി യൂറോപ്യൻ യൂണിയൻ
2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ 15 ഓളം വിദഗ്ധ ശാസ്ത്രജ്ഞരടങ്ങുന്ന അഡൈ്വസറി ബോര്‍ഡാണ് 1990കളിലേതിനേക്കാള്‍ ഹരിതഗൃഹ വാതക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന സാഹചര്യം...
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു
ജയ്‌പൂർ: ഗുജറാത്തില്‍ വന്‍ നാശനഷ്ടം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍...
മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം
തിരുവനന്തപുരം: മെഡിസെപ് ഡാറ്റയില്‍ തിരുത്തലുകളോ കുട്ടിച്ചേര്‍ക്കലുകളോ വരുത്തുന്നതിന് ജൂണ്‍ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവ്. 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വര്‍ഷം 2023...
വിദ്യാഭ്യാസ- കായിക രംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി ‘ഹെൽത്തി കിഡ്സ്’ പദ്ധതി
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളില്‍ പുത്തനുണവര്‍വ് പകര്‍ന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി 'ഹെല്‍ത്തി കിഡ്‌സ്'. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ലോവര്‍ പ്രൈമറി തലത്തില്‍ ഹെല്‍ത്തി കിഡ്‌സിനെ സ്പോര്‍ട്സ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. രാജ്യത്ത്...
ചീത്ത കൊളസ്‌ട്രോൾ തോത് വളരെയധികം കുറയുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
സിയോൾ: ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും സൂങ്‌സില്‍ യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്കല്‍ സയന്‍സ്...
ഇന്ത്യൻ തീരത്തേക്ക് അടുത്ത ആറ് മാസത്തേക്ക് എത്താൻ സാധ്യത എട്ട് ചുഴലിക്കാറ്റുകൾ: ലോക കാലാവസ്ഥ...
ന്യൂഡൽഹി: അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗംഗ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ചുഴലിക്കാറ്റുകള്‍. ഈ...