23.8 C
Kerala, India
Thursday, April 30, 2026

തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു

തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു. ആശുപത്രി സർജറി വാർഡ് 4 ഇൽ മെയ് 12 രാത്രി എട്ടിന് ആണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരുക്കേറ്റ്...

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം എട്ട് ആയി

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് എട്ട് പേർ മരിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. ജില്ലയിൽ ഞായറാഴ്ച രണ്ട് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്....

കള്ളക്കടല്‍ പ്രതിഭാസം; കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് മെയ് 4 രാവിലെ...

ദേഷ്യം അത്ര നല്ലതല്ല; ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമെന്ന് പഠനം

ദേഷ്യവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ചെറുതായി ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയ...

ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരം ശ്രേയസ് തൽപഡെ

ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരം ശ്രേയസ് തൽപഡെ. ഇക്കഴിഞ്ഞ ‍ഡിസംബറിലാണ് ഷൂട്ടിങ് സെറ്റിൽവച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങൾക്കും മാറ്റമുണ്ടായെന്ന് ശ്രേയസ് പറയുന്നു. അതിനുമുമ്പുവരെ സിനിമയേക്കുറിച്ചും...

ഒവേറിയൻ കാൻസർ പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്റെ ജീവനെടുത്തു

ഒവേറിയൻ കാൻസർ പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്റെ ജീവനെടുത്തു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് മാസം മുൻപ് ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ആരോഗ്യനില വളരെ...

ഷോപഹോളിക് എന്ന ബുക് സീരീസിലൂടെ പ്രശസ്തയായ എഴുത്തുകാരി സോഫി കിൻസെല്ലയ്ക്ക് അർബുദം സ്ഥിരീകരിച്ചു

ഷോപഹോളിക് എന്ന ബുക് സീരീസിലൂടെ പ്രശസ്തയായ എഴുത്തുകാരി സോഫി കിൻസെല്ലയ്ക്ക് അർബുദം സ്ഥിരീകരിച്ചു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപകടകാരിയായ മസ്തിഷ്കാർബുദം ബാധിച്ച വിവരം സോഫി പങ്കുവെച്ചത്. 2022-ന്റെ അവസാനമാണ് തനിക്ക് ​ഗ്ലിയോബ്ലാസ്റ്റോമ എന്ന...

ഇന്റർമിറ്റന്റ്‌ ഫാസ്റ്റിങ്‌ അഥവാ ഇടവിട്ടുള്ള ഉപവാസം ഹൃദയാഘാതം മൂലമുള്ള മരണസാധ്യത വർധിപ്പിക്കുന്നതായി പഠനം

ഫിറ്റ്നസ് പ്രേമികൾക്കിടയിൽ ട്രെൻഡിങ് ആയി മുൻപന്തിയിൽ നിൽക്കുന്ന ഇന്റർമിറ്റന്റ്‌ ഫാസ്റ്റിങ്‌ അഥവാ ഇടവിട്ടുള്ള ഉപവാസം ഹൃദയാഘാതം മൂലമുള്ള മരണസാധ്യത വർധിപ്പിക്കുന്നതായി പഠനം. എട്ട്‌ മണിക്കൂറിനുള്ളിൽ ഒരു ദിവസം കഴിക്കേണ്ട പ്രധാനഭക്ഷണങ്ങളെല്ലാം കഴിച്ച്‌ ശേഷിക്കുന്ന...

സ്റ്റെന്റ് വിതരണം ഇല്ലാതായതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

സ്റ്റെന്റ് വിതരണം ഇല്ലാതായതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. 2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 1 നാണ് വിതരണക്കാർ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് നിരീക്ഷണം...
- Advertisement -