ജയലളിതയുടെ നിലയില്‍ എന്തും സംഭവിക്കാമെന്ന് വിദഗ്ധ ഡോക്ടര്‍; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാ ശ്രമങ്ങള്‍
ചെന്നൈ : ഞായറാഴ്ച വൈകി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് ലണ്ടനില്‍ നിന്നെത്തി ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി. എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
ജയലളിതയുടെ ആരോഗ്യനില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തമിഴ്‌നാടിന്റെ...
ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താല്‍
ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ വഷളാകുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്...
മകളുടെ വിവാഹത്തിനായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനുള്ള അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന രീതിയിലുള്ള ആരോപണം തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആരോപണം കളവും ദുരുദ്ദേശപരവുമാണെന്ന് മന്ത്രിയുടെ...
ജയലളിതയുടെ നിലവഷളാകുന്നു; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാശ്രമം
ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഗുരുയരാവസ്ഥയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ നില കൂടുതല്‍ വഷളാകുന്നതായി റിപ്പോര്‍ട്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആശുപത്രിയിയ്ക്ക്...
ജയലളിതയ്ക്ക് ഹൃദയാഘാതം; കേരളത്തിലും കര്‍ശന സുരക്ഷ; ശബരിമലയിലെ ആഴിയ്ക്ക് ചുറ്റും വടം കെട്ടി
പത്തനംതിട്ട : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷ കര്‍ശനമാക്കി. മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് തമിഴ്ഭക്തരാണ്.
തമിഴ്‌നാടുമായി...
നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി ബര്‍ത്ത് ഉറപ്പിച്ചു. സ്വന്തം തട്ടകമായ കൊച്ചിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‌റെ ജയം. 66- ാം മിനിറ്റില്‍ സി.കെ...
20നും 50നും പുതിയ നോട്ടുകള്‍, പഴയത് പിന്‍വലിക്കില്ല
മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പഴയ 20, 50 നോട്ടുകള്‍ പിന്‍വലിക്കില്ല. കൂടുതല്‍ സുരക്ഷ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ എത്തുക....
വൃതമെടുത്ത് ജനുവരിയില്‍ തന്നെ മല ചവിട്ടുമെന്ന് തൃപ്തി ദേശായി
മുംബൈ: വൃതമെടുത്ത് ജനുവരിയില്‍ തന്നെ മല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കും. ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ...
വനിത ഏഷ്യകപ്പ് കിരീടം ഇന്ത്യയ്ക്ക്, തോല്‍പ്പിച്ചത് ചിരവൈരികളായ പാകിസ്താനെ
ബാങ്കോങ് വനിത ഏഷ്യകപ്പ് കിരീടം ഇന്ത്യന്‍ വനിത ടീമിന്. ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ടീം കിരീടം ഉയര്‍ത്തിയത്. ഏഷ്യാകപ്പില്‍ നാലാം തവണയാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നത്.
17 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ...
മയക്കുമരുന്ന് നല്‍കി പരിശീലകന്‍ പീഡിപ്പിച്ചെന്ന് ദേശീയ ഷൂട്ടിംഗ് താരത്തിന്‌റെ പരാതി
ന്യൂഡല്‍ഹി: മയക്കുമരുന്ന് നല്‍കി പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം രംഗത്ത്. പാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കി ഡല്‍ഹിയില്‍ വച്ച് പരിശീലകന്‍ ബലാത്സംഗം ചെയ്തതായാണ് പരാതി.
മുന്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ്...






























