കൊമ്പു കുലുക്കി ബ്ലാസ്റ്റേഴ്സ് ഫെെനലിൽ, ഡൽഹിയെ കീഴടക്കിയത് ടെെ ബ്രേക്കറിൽ
ഒടുവില്‍ അങ്ങനെ ബ്ലാസ്റ്റേഴ്സ് കോച്ച് കോപ്പല്‍ ചിരിച്ചു. 120 മിനുട്ട്, മൂന്ന് ഫീല്‍ഡ് ഗോളുകള്‍, ഒരു ചുവപ്പുകാര്‍ഡ്, ടൈബ്രേക്കര്‍. ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച രണ്ടാം പാദ സെമിയില്‍ ടൈ ബ്രേക്കറില്‍ ഡല്‍ഹിയെ...
തന്‌റെ ഫോണില്‍ നിന്നും ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചിട്ടുണ്ടെന്ന് സലീംരാജ്
തിരുവനന്തപുരം: തന്റെ ഫോണില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചതായി സോളാര്‍ കമ്മീഷനില്‍ സലീംരാജിന്റെ മൊഴി. തന്റെ ഫോണിലൂടെ ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചു. ജിക്കുമോന്റെ ഫോണില്‍ വിളിച്ചും ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടുണ്ടെന്ന് സലീംരാജ്.
സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ ദേശിയഗാനം പാടി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി
തൃശൂര്‍: സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയ ഗാനം മുഴക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍...
രാവിലെ തന്നെ ‘പണമില്ല’ എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു
കണ്ണൂര്‍ : കണ്ണൂര്‍ കേളകത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ രാവിലെ തന്നെ 'പണമില്ല' എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു. മൂന്നു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം ഇന്ന് രാവിലെ...
ആളു കൂടുന്നിടത്തെല്ലാം ദേശിയഗാനം നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ബാലന്‍
തിരുവനന്തപുരം: തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് താന്റെ ആഗ്രഹമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്നും അദ്ദേഹം...
സംസ്ഥാനത്ത് 29 ന് ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല പ്രതിഷേധം
തിരുവനന്തപുരം: ഡിസംബര്‍ 29 ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നു ചേര്‍ന്ന ഇടതു മുന്നണിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന...
പാകിസ്താനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്; മോഡിയോട് ശിവസേന
മുംബൈ : ഇന്ത്യയില്‍ ജോലിചെയ്യുന്ന പാക് കലാകാരന്മാരെയും മറ്റ് ജോലികള്‍ ചെയ്യുന്നവരെയും ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്ന് ശിവസേന. പാകിസ്താനികള്‍ക്ക് ജോലി നല്‍കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ാേഡിയോട് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ 'സാമ്‌ന'യിലാണ്...
ജയലളിതയുടെ ആ രഹസ്യമകള്‍: ഒടുവില്‍ സത്യം പുറത്തുവന്നു
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രഹസ്യ ബന്ധത്തില്‍ ഒരു മകളുണ്ടോ?. ജയ ആശുപത്രിയിലായ ശേഷവും അവരുടെ മരണശേഷവും ജയലളിതയുടെ രഹസ്യമകള്‍ എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു യുവതിയുടെ ചിത്രം വല്ലാതെ പ്രചരിച്ചതോടെയാണ് ഇത്തരമൊരു...
തമിഴ്‌നാടിനെ വിറപ്പിച്ച് ‘വര്‍ധ’ തീരംതൊട്ടു; ചെന്നൈ വിമാനത്താവളം അടച്ചു
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. ആന്ധ്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേയ്ക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ...
നോട്ട് പ്രതിസന്ധിയില്‍ മനംനൊന്ത് സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു
ലക്‌നൗ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആഗ്രയില്‍ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ബുധാന സ്വദേശിയായ രാകേഷ് ചന്ദാണ് മരണം വരിച്ചത്. ചികിത്സയ്ക്കായി ബാങ്കില്‍നിന്നും...






























