കൊല്ലത്ത് പത്തു വയസ്സുകാരി ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം : കൊല്ലം കുണ്ടറയില്‍ പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍ക്കമ്പയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ്-ശ്രീജ ദമ്പതികളുടെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികള്‍ ആത്മഹത്യ അഭിനയിച്ച് കളിയ്ക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY