28.8 C
Kerala, India
Wednesday, September 2, 2026

സാശ്രയ കോളേജ് പരാതികളിൻമേൽ ഗവൺമെന്റ് നടപടി സ്വീകരിക്കും

തിരുവനന്തപുരം : സാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും പരിശോധിക്കാനും കുറ്റകരമായ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാമ്പാടി തൃശൂർ നെഹ്റു എൻജിനീറിംഗ് കോളജ് വിദ്യാർത്ഥി ജിഷ്ണു...

സിനിമാ സമരം രൂക്ഷം, എല്ലാ ‘എ’ ക്ലാസ് തിയേറ്ററുകളും നാളെ മുതല്‍ അടച്ചിടും

സിനിമ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെ മുതല്‍ എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 356 തിയേറ്ററുകളും ഇതോടെ അടച്ചിടാനും എല്ലാ അംഗങ്ങളും ഒരുപോലെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുമാണ്...

കുറ്റിപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു: ജനങ്ങള്‍ പരിഭ്രാന്തിയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. കഴിഞ്ഞ ഞായര്‍ രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം. മംഗലാപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇന്ധന ടാങ്ക്...

പാറശാലയില്‍ 58കാരിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍

പാറശാല: പാറശാലയില്‍ മാനസികരോഗിയായ അമ്പത്തെട്ടുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഇരയുടെ അയല്‍വാസിയും ചെങ്കല്‍ സ്വദേശിയുമായ ക്രിസ്റ്റല്‍ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രിയില്‍ യുവാവ് വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച്...

മാറ്റം വരേണ്ടത് ഹൃദയങ്ങളില്‍; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമ

ചിക്കാഗോ : എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്നും അതിനായി മാറ്റം വരേണ്ടത് ഹൃദയങ്ങളിലാണെന്നും വിടവാങ്ങന്‍ പ്രസംഗത്തില്‍ നിറകണ്ണുകളോടെ ഒബാമ. ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. ജനങ്ങളെ വിഭജിക്കുന്ന വംശീയ വിദ്വേഷം ഉള്‍പ്പെടെയുള്ള തെറ്റുകള്‍...

സൈനികരുടെ ദുരവസ്ഥ തുറന്നുകാട്ടിയ ജവാനെ കുറ്റപ്പെടുത്തി ബി.എസ്.എഫ് രംഗത്ത്: മദ്യപനും സ്ഥിരം കുറ്റവാളിയെന്നും ആരോപണം

ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്നത് മോശം ഭഷണമാണെന്ന് വീഡിയോ തെളിവുകള്‍ സഹിതം പ്രതികരിച്ച സൈനികനെ സ്ഥിരം കുറ്റവാളിയും മദ്യപനുമായി ചിത്രീകരിച്ച ബി.എസ്.എഫ്. അതിര്‍ത്തിയില്‍ സൈന്യം നേരിടുന്ന ബുദ്ധിമുട്ട്, ദൃശ്യങ്ങളിലൂടെ രാജ്യത്ത് ചര്‍ച്ചയായതിന്...

വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചുകിട്ടുന്നു: താരം ആവേശക്കടലില്‍

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ സംഗീത ലോകത്തെത്തി മലായളകിളെ ഒന്നടങ്കം അതിശയിപ്പിച്ച വൈക്കം വിജയലക്ഷ്മി ഇരുട്ടിന്റെ ലോകത്തുനിന്നും വെളിച്ചത്തിലേയ്‌ക്കെത്തുന്നു. ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു...

കമലിനെതിരായ പ്രതിഷേധത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ പ്രതിഷേധം താന്‍ അറിഞ്ഞില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. 'ഞാന്‍ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. അതിനാല്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.' താരം...

ജിഷ്ണുവിന്റെ മൂക്കില്‍ മുറിവറ്റ പാടുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍

തൃശ്ശുര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജില്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മൂക്കില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. മുറിവ് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയതായി പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് പൊലീസിന് മൊഴിനല്‍കിയത്....

ബംഗലുരു പീഡനക്കേസ്: യുവതിയും കാമുകനായ സഹോദരി ഭര്‍ത്താവും ഒരുക്കിയ നാടകമെന്ന് പോലീസ്

ബംഗലുരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗത്തിന് തൊട്ടു പിന്നാലെ ബൂര്‍ഖധാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കാമുകിയും കാമുകനും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ്. അന്വേഷണത്തിനെ തോന്നിയ സംശയങ്ങളില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് നാടകം പുറത്തായത്.. സംഭവവുമായി...
- Advertisement -

Block title

0FansLike

Block title

0FansLike