ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി വിശ്വാസ വോട്ട് നേടിയത്.കോണ്‍ഗ്രസിനെ 16 എംഎല്‍എമാര്‍ പിന്തുണച്ചു. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. ഒരു കോണ്‍ഗ്രസ്...
ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി വിശ്വാസ വോട്ട് നേടിയത്.കോണ്‍ഗ്രസിനെ 16 എംഎല്‍എമാര്‍ പിന്തുണച്ചു. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. ഒരു കോണ്‍ഗ്രസ്...
ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തി -അരവിന്ദ് കെജ്‌രിവാള്‍
ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തിയെന്നു കെജ്‌രിവാള്‍ .സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ട് ചെയ്തിട്ടും ഒരു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടൊന്നും കിട്ടിയില്ലെന്നും കെജ്!രിവാള്‍ പറഞ്ഞു.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുവഴി, ആം ആദ്മി...
സി.പി.എം – മുസ്ലിം ലീഗ് സംഘര്‍ഷം
മലപ്പുറത്ത് സി.പി.എം - മുസ്ലിം ലീഗ് സംഘര്‍ഷം. ലീഗ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചു സിപിഎം അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ ഉപരോധസമരം തുടങ്ങിയിരുന്നു.സമരം ഇന്നും തുടര്‍ന്നതോടെ ഓഫീസ് തുറക്കാന്‍ സാധിച്ചിരുന്നില്ല....
പാറമ്പുഴ കൂട്ടക്കൊല; വിധിപ്രഖ്യാപനം 21 ന്
കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നത് കോടതി മാര്‍ച്ച്21 ന്. കോട്ടയം ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപനം മാറ്റിയത്. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല...
ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്
ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. ഈറോഡു നിന്നുള്ള കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ ഏക മകനായതിനാല്‍...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: വര്‍ക്കല എം.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വര്‍ക്കല സ്വദേശിയായ അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍...
പൊലീസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു – മിഷേലിന്റെ കുടുംബം
മിഷേലിന്റെ മരണത്തില്‍ അന്വേഷണം സംബന്ധിച്ച് പൊലീസ് പലതും മറച്ചുവച്ചുവെന്ന പരാതിയില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു.മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വഭാവഹത്യ നടത്താന് പൊലീസ് ശ്രമിക്കുന്നെന്നാണ് കുടുംബത്തിന്റെ പരാതി. മിഷേലിന്റെ മരണം ആത്മഹത്യയെന്ന തിരക്കഥയുണ്ടാക്കാനാണ്...
പവര്‍കട്ടുണ്ടാകില്ല: വൈദ്യുതി മന്ത്രി എം.എം.മണി
തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ക്രൂര മര്‍ദനം: പോലീസിനെ വെട്ടിലാക്കി കോടതിയുടെ ഇടപെടല്‍
മാനന്തവാടി: ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയതിന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവാവിനെ പിന്തുടര്‍ന്ന് വീട്ടില്‍ കയറി പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പുല്‍പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ചയാണ്...




























