32.8 C
Kerala, India
Wednesday, November 11, 2026

ഈഴവ സമുദായത്തില്‍ പിറന്ന കെ.സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള പത്തനംതിട്ടയില്‍, ഹിന്ദു ഐക്യത്തിന് ലക്ഷണമെന്ന് രാഹുല്‍...

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് ഇട്ട പോസ്റ്റില്‍ ജാതി കുത്തിത്തിരുകിയ രാഹുല്‍ ഈശ്വറിന് ഫേസ്ബുക്കില്‍ പൊങ്കാല. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍...

മണിയുടെ ശരീരത്തില്‍ വിഷം എത്തിയതെങ്ങനെ? ജാഫര്‍ ഇടുക്കി, സാബുമോനും കുടുങ്ങുമോ? നുണപരിശോധന ആരംഭിച്ചു

നടന്‍ കലാഭവന്‍ മണിയുടെ അകാല മരണം ഇപ്പോഴും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നുണ പരിശോധന ആരംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച നുണ പരിശോധന രാത്രി വരെ നീണ്ടു. മണിയുടെ...

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല, മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം നേതൃത്വം ശ്രീധരന്‍പിള്ളയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ...

കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം, വടകരയില്‍ അദ്ദേഹം ജയിച്ചാല്‍ ബിജെപിക്ക് വന്‍ ലോട്ടറി, സംഭവം ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം വടകര മണ്ഡലത്തിലാണ്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ വടകരയില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. പി ജയരാജനെതിരെ കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം പൊടിപാറും. എന്നാല്‍ മുരളീധരന്‍...

പാതിരാത്രിയില്‍ പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ടയാള്‍ പിടിയില്‍

പത്തനംതിട്ട : പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടയാള്‍ അറസ്റ്റില്‍. വെച്ചുച്ചിറ സ്വദേശി സാമ്പിള്‍ സുനു (25) വാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 13 ന് രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സുനു...

പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്ത് കെ.എസ്.ആര്‍.ടി.സി; വോട്ടുകൂട്ടാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പരാതി നല്‍കി

കൊച്ചി : ഹൈക്കോടതി വിധിയെത്തുടര്‍ന്നു പിരിച്ചുവിട്ട 3861 എമ്പാനല്‍ കണ്ടക്ടര്‍മാരെയും കെ.എസ്.ആര്‍.ടി.സി. ഒറ്റയടിക്കു തിരിച്ചെടുത്തു. സര്‍ക്കാര്‍ നടപടി ഹൈക്കോടതിവിധിക്ക് എതിരും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിയിലെ കേരളാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്...

കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ടുപോയി; പ്രദേശവാസികളായ അക്രമികളെ പോലീസ് തിരിച്ചറിഞ്ഞു

കൊല്ലം : കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പ്രദേശവാസികളായ അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓച്ചിറ സ്വദേശിയായ റോഷനും...

ഇടതിന് ഇടുക്കിയില്‍ വിജയം അത്ര എളുപ്പമല്ല, രൂപതയും അനുകൂലമല്ല, ഇടുക്കി ബിഷപ്പിനെ ഭക്ഷണത്തില്‍ വിഷം...

ചെറുതോണി : ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അപായപ്പെടുത്താന്‍ ആഹ്വാനവുമായി സിപിഎം നേതാവിന്റെ പേരുവെച്ച് വ്യാജ ഇമെയില്‍ സന്ദേശം. ജോയ്‌സ് ജോര്‍ജിന് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് എടുത്തതിന് ബിഷപ്പിനെ...

നോവിച്ചതിന് പ്രകൃതി തിരിച്ചടിച്ച് തുടങ്ങി… കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുന്നു… പ്രളയത്തില്‍ മുങ്ങി നിവരും...

വേനല്‍മഴ ശരാശരിയിലും കുറഞ്ഞതോടെ, കേരളത്തെ കാത്തിരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ജലക്ഷാമം. കാലവര്‍ഷം ജൂണ്‍ ആദ്യവാരത്തിനു ശേഷമേ എത്തൂ. കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുന്നതു വന്‍തിരയിളക്കത്തിനും കാരണമാകും. രാത്രിയും പുലര്‍ച്ചെയും അസാധാരണമായ ഉഷ്ണമാണു...

അപ്രതീക്ഷിത നീക്കവുമായി യു.ഡി.എഫ് ; കെ മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥി

വടകര : വടകരയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുരളീധരനെ മത്സരിപ്പിക്കാന്‍ ഉന്നതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യം മുരളീധരനെ അറിയിച്ചതായുമാണ് വിവരം. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍...
- Advertisement -

Block title

0FansLike

Block title

0FansLike