24.8 C
Kerala, India
Monday, July 27, 2026

പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാമെന്ന് നിയമോപദേശം: മറ്റ് ഉത്സവങ്ങള്‍ക്ക് ഇത് കീഴ്‌വഴക്കമാകരുത്

തിരുവനന്തപുരം: പൂര വിളംബര ദിവസം മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം.എന്നാല്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എജി(അഡ്വക്കേറ്റ് ജനറല്‍) സര്‍ക്കാരിന് കൈമാറിയ നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൂരം ആഘോഷ കമ്മറ്റി...

കഞ്ചാവ് സംഘത്തെ പിടിക്കാന്‍ പോയ കേരളാ പോലീസിനെ ആന്ധ്രാ പോലീസ് പിടിച്ചു! ; ...

തിരുവനന്തപുരം: കഞ്ചാവ് കടത്തുകാരെ പിടികൂടാന്‍ കേരളാ പോലീസ് ഷാഡോ വിഭാഗം ആന്ധ്രാപ്രദേശില്‍ നടത്തിയ ദൗത്യം ആന്ധ്രാ പോലീസിന്റെ ഇടപെടലിനേത്തുടര്‍ന്നു പരാജയപ്പെട്ടു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കേരളാ പോലീസ് കീഴടക്കിയ കഞ്ചാവ്...

കൊച്ചിയില്‍ ശുദ്ധീകരിക്കാന്‍ കൊണ്ടു വന്ന 25 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു ; നഷ്ടമായത് ആറു...

കൊച്ചി: സ്വര്‍ണ്ണകമ്പനിയിലേക്ക് കാറില്‍ കൊണ്ടു വന്ന 25 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ നിന്നും കമ്പനിയിലേക്ക് കൊണ്ടുപോയ ആറു കോടിരൂപയുടെ...

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീട്ടില്‍ കയറി എട്ട് ലക്ഷം രൂപ മോഷ്ടിച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്....

കടല്‍ വറുതിക്കൊപ്പം വിവാഹ സീസണും പൂഴ്ത്തിവയ്പ്പും മീന്‍വില കയറ്റുന്നു; നെയ്മീന്‍ വില 1100 രൂപ...

കോട്ടയം : കടല്‍ വറുതിക്കൊപ്പം വിവാഹ സീസണും ട്രോളിങ് മുന്‍കൂട്ടി കണ്ടുള്ള പൂഴ്ത്തിവയ്പ്പും മത്സ്യ വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത് അസാധാരണ വിലക്കയറ്റം. കേരളത്തിന്റെ സ്വന്തം കരിമീനിനു വില 550 രൂപ. കടല്‍മത്സ്യമായ മോതയ്ക്ക്...

അധ്യാപകന്‍ ‘വിദ്യാര്‍ഥി’യായി ‘പരീക്ഷ’ എഴുതി, 32 ഉത്തരക്കടലാസുകള്‍ തിരുത്തി ; രണ്ടാം...

തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ചില വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍....

കെ.എം. മാണി മടങ്ങിയത് മുറിവുണങ്ങാത്ത മനസ്സുമായി…; ഒരേ മുന്നണിയില്‍ ഉണ്ടായിരുന്നവര്‍ പലരും മാണിയെ തകര്‍ക്കാന്‍...

മുറിവുണങ്ങാത്ത മനസുമായാണു കെ.എം. മാണി ഈ ലോകത്തുനിന്നു മടങ്ങിയതെന്ന് കേരളാ കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിഛായ. പുതിയ ലക്കത്തില്‍ പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാന ലേഖനമാണ് മാണിയെ ചതിച്ചവര്‍ക്കും പിന്നില്‍നിന്നു കുത്തിയവര്‍ക്കും...

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു....

2014 വരെ അസംഗര്‍ഹ് അറിയപ്പെട്ടിരുന്നത് ഭീകരതയുടെ പേരിലെന്ന് മോദി

അസംഗര്‍ഹ് ; 2014 വരെ യു.പിയിലെ അസംഗര്‍ഹ് അറിയപ്പെട്ടിരുന്നത് ഭീകരതയുടെ പേരിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസംഗര്‍ഹ് പുരൂലിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസംഗര്‍ഹിന്റെ അഭിമാനംവെച്ചാണ്...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു. കോടതി...
- Advertisement -

Block title

0FansLike

Block title

0FansLike