സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്… ഇപ്പോള്‍ ഇതാ സ്ഥാനാര്‍ത്ഥിക്ക് വെയിലുകൊള്ളാതിരിക്കാന്‍ പ്രചാരണത്തിലും ഡ്യൂപ്
ഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീര്‍ പ്രചാരണത്തിനായ് ഡ്യൂപ്പിനെ വെച്ച് എന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. എന്നാല്‍ ബിജെപി വക്താവ് ആയ...
ശ്രീലങ്കയിൽ അനേകം പേരുടെ ജീവനെടുത്ത ‘സാത്താന്റെ മാതാവ്’ കേരളത്തിലും;
കൊല്ലം: ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത, 'സാത്താന്റെ മാതാവ്' എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന കൊലയാളി രാസവസ്തുവിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നു.
ലങ്കയെ നടുക്കിയ...
ഇന്ത്യൻ വംശജർ സൈബർ സെക്യുർ സ്റ്റാർട്ടപ്പുകൾക്കു സിംഗപ്പൂർ ഫണ്ടിംഗ് തേടുന്നു;
സിംഗപ്പൂർ: സൈബർ ആക്രമണങ്ങളെ തടയുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾക്കായി രണ്ട് ഇന്ത്യൻ വംശജർ സൈബർ ഗവേഷണ സ്ഥാപനങ്ങൾ സിങ്കപ്പൂരിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2017 ൽ ബൻഗുരുവിൽ രൂപീകൃതമായ സെകോൺസൈസ് ഏഷ്യാ പസഫിക്, വ്യാപനത്തിനായി സിങ്കപ്പൂരിൽ...
പിണറായിയെ അത്ഭുതപ്പെടുത്തിയ ദുബായിലെ സ്മാര്‍ട് പൊലീസ് സ്‌റ്റേഷന്‍ സാങ്കേതിക വിദ്യ പഠിക്കാന്‍ ബെഹ്‌റ ദുബായിലേയ്ക്ക്…...
മുഖ്യമന്ത്രി പിണറായി വിജയനെ അത്ഭുതപ്പെടുത്തിയ ദുബായിലെ സ്മാര്‍ട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്
യുഎഇ സന്ദര്‍ശനത്തിടെയാണ്...
പണിയെടുക്കാത്ത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക മുട്ടന്‍ പണി… 2324 ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍...
കൃത്യമായി പണിയെടുത്തില്ലേല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായാലും രക്ഷയില്ലെന്നുറപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ നീക്കം. ജോലിയില്‍ വേണ്ടത്ര കാര്യക്ഷമത കാണിക്കാത്ത 1181 ഐപിഎസ് ഉദ്യോഗസ്ഥരേയും 1143 ഐഎഎസ് ഉദ്യോഗസ്ഥരേയും നീരീക്ഷണത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്ന സൂചനയാണ് പുറത്തു...
എട്ടു വയസ്സുകാരന് പേ വിഷബാധയേറ്റത് അറിഞ്ഞില്ല; അസ്വസ്ഥതകള്‍ കാട്ടിയ കുട്ടിയ്ക്ക് ചരട് ജപിച്ചു കെട്ടി...
പേവിഷ ബാധയേറ്റത് അറിയാതെ ബന്ധുക്കള്‍ നൂല്‍ ജപിച്ചുകെട്ടിയ എട്ട് വയസ്സുകാരന് ദിവസങ്ങള്‍ക്കകം ദാരുണമായ മരണം. തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്
ശരീരത്തില്‍ മുറിവുകളോ പാടുകളോ...
തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അമ്മയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം
ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തിലാണ് കുട്ടി...
ഇക്കുറി ഡാമുകള്‍ കൃത്യസമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുമെന്ന് മന്ത്രി മണി
ഇടുക്കി : മുന്‍ വര്‍ഷത്തേതു പോലെ ഇത്തവണ സംഭവിക്കില്ലെന്നും മഴയ്ക്ക് മുമ്പുതന്നെ കൃത്യ സമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും വൈദ്യൂതി മന്ത്രി എം.എം മണി. അണക്കെട്ടുകള്‍ തുറക്കേണ്ട...
രാമചന്ദ്രനെ എഴുന്നള്ളിക്കാം: അനിഷ്ട സംഭവമുണ്ടായാൽ ഉത്തരവാദി ഉടമ
തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. തൃശൂര്‍ കലക്ടർ ടി.വി. അനുപമയ്ക്ക് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും നിർദേശമുണ്ട്....
പ്രചരണത്തിനായി കിട്ടിയ ഫണ്ട് മോഷണം പോയെന്ന് ഉണ്ണിത്താന്‍; പോലീസില്‍ പരാതിയുമായി ഉണ്ണിത്താന്‍
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന് കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ നേതാവാണ് പണം മോഷ്ടിച്ചത്.
ഇത്...






























