ആന ഒരു വികാരമാകുമ്പോള്‍, അടുത്തറിയണം തെച്ചിക്കോട്ടുകാരാമചന്ദ്രനെ
ഇന്ന് കേരളം ഏറെ ചര്‍ച്ച ചെയ്യുന്നൊരു പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വെറുമൊരു ആന എന്നതിലുപരി, പൂരപ്രേമികളുടെ വികാരമായി മാറിയ രാമചന്ദ്രന്‍ ഒരു രാഷ്ട്രീയ വിഷയമായും മാറിക്കഴിഞ്ഞു.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള...
ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ആയുധങ്ങള്‍ പിടിച്ചെടുത്തു
ദന്തെവാഡ ; ഛത്തീസ്ഗഡിലെ ദന്തെവാഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗോണ്ടറോസ് ജംഗ്ലെ ജില്ലാ റിസേര്‍വ് ഗാര്‍ഡും ( ഡി...
സോളില്‍ പ്രവര്‍ത്തിക്കുന്ന സിസി ടിവിയില്‍ ഒരു തുമ്പുമില്ല, സരിതയുടെ പരാതിയില്‍ വട്ടം കറങ്ങി പോലീസ്
കൊച്ചി: കാര്‍ യാത്രയ്ക്കിടെ തനിക്കെതിരെ കൈയേറ്റ ശ്രമം നടന്നുവെന്ന സരിത എസ്.നായരുടെ പരാതിയില്‍ വട്ടം കറങ്ങി പോലീസ്. കള്ളപ്പരാതിയാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും എന്നാല്‍, അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അധികൃതര്‍...
ബിജെപിയെ വെട്ടി കേന്ദ്രം പിടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍: യോഗം ചേരാന്‍ ധാരണ
ന്യൂഡല്‍ഹി: ബിജെപിയെ പിന്തള്ളി കേന്ദ്രത്തില്‍ ഭരണമുറപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തിരഞ്ഞെടുപ്പിനു പിന്നാലെ യോഗം ചേരാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണ. ബിജെപിയെ എതിര്‍ക്കുന്ന 21 കക്ഷികളാണു പ്രതിപക്ഷ നിരയിലുള്ളത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്...
തീരപ്രദേശ ഭംഗി നുകരാന്‍ കോടികള്‍ മുടക്കി വാങ്ങിയ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ചടുക്കണമെന്ന് സുപ്രീംകോടതി;...
എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു നിര്‍മിച്ച അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് എത്തിയതോടെ ഏകദേശം 300 കുടുംബങ്ങളാണ് നടുങ്ങിയത്. ഇതില്‍ നാട്ടിലുള്ളതൊക്കെ വിറ്റുപെറുക്കി ചേക്കേറിയ ചില...
മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റസില്‍…; 16 ന് പാരീസില്‍
തിരുവനന്തപുരം: പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റ്‌സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കാന്‍...
ബസ് സൈഡ് കൊടുത്തു… കടയിലെ കമ്പി ബസിന്റെ സൈഡിലിരുന്ന യുവതിയുടെ കണ്ണ് തകര്‍ത്തു.. ഡ്രൈവറും...
കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ റോഡരുകിലെ കടയില്‍ അനധികൃതമായി സ്ഥപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ കുത്തിക്കയറി. അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജു (24)വിനാണ് ദാരുണ അനുഭവം ഉണ്ടായത്.
ചൊവ്വാഴ്ച...
ഇനി മുതല്‍ ശൈലജ ടീച്ചറല്ല, ടീച്ചറമ്മ
സൈബര്‍ ലോകത്ത് വീണ്ടും താരമായിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പ്രവര്‍ത്തന മികവുകൊണ്ട് മുമ്പും എതിരാളികളുടെ പ്രശംസ നേടിയിട്ടുള്ള ശൈലജ ടീച്ചര്‍, ഫെയ്സ്ബുക്ക് കമന്റില്‍ ലഭിച്ച സഹായ അഭ്യര്‍ഥനയ്ക്ക് ഉടന്‍ നടപടി...
ത്രിപുരയില്‍ 168 പോളിങ് ബൂത്തുകളില്‍ റീപോളിങ്
അഗര്‍ത്തല : ത്രിപുരയില്‍ 168 ബൂത്തുകളില്‍ റീപോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-നാണ് ഈ ബൂത്തുകളില്‍ റീ പോളിങ് നടക്കുക. രാവിലെ 7 മണി...
വിവാഹത്തിന് പിന്നാലെ തേനീച്ച ആക്രമണം, വരനെയും വധുവിനെയും ഉള്‍പ്പെടെ 39 പേരെ വളഞ്ഞിട്ട് കുത്തി
തൃശൂര്‍: തേനീച്ചകള്‍ ഇളകി വധുവും വരനും ഉള്‍പ്പെടെ വിവാഹ സംഘത്തിനു കുത്തേറ്റു. വധു എളനാട് ഞാറക്കോട് രഞ്ജു (22), വരന്‍ പാലക്കാട് വടക്കഞ്ചേരി ആയക്കാട് പാഞ്ഞാംപറമ്ബില്‍ ഗിരീഷ് (29) എന്നിവരടക്കം 39 പേര്‍ക്കാണ്...






























