കണ്ണില്ലാത്ത ക്രൂരത… മാവേലിക്കരയില്‍ അക്രമികള്‍ പശുക്കളുടെ അകിട് മുറിച്ചുമാറ്റി
മാവേലിക്കര: മിണ്ടാപ്രാണിയോടും സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. മാവേലിക്കര പുതിയകാവില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചുമാറ്റി. കഴിഞ്ഞദിവസം രാത്രിയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.
പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളുടെ...
ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം: ശ്രീലങ്കയില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും വിലക്ക്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ മുസ്ലീം പള്ളിയിലും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്,...
ഭര്‍ത്താവ് മരിച്ച മകളെ പിതാവ് 10000 രൂപയ്ക്ക് വിറ്റു… ഉടമയും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയ...
മീററ്റ്: ഭര്‍ത്താവ് മരിച്ചതോടെ ഒറ്റപ്പെട്ടുപോയ യുവതിയെ പിതാവും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് പതിനായിരം രൂപയ്ക്ക് വിറ്റു. യുവതിയെ വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനും ഇരയാക്കി. സഹായത്തിനായി പോലീസിനെ സമീപിച്ചുവെങ്കിലും ...
മഴയുള്ള സമയത്ത് ബാലാകോട്ടില്‍ ആക്രമണം നടത്തിയാല്‍ റഡാറിനെ മേഘം മറയ്ക്കുമെന്ന് മോഡിയുടെ സിദ്ധാന്തം; പരിഹാസമഴയായി...
ന്യൂഡല്‍ഹി: മേഘവും മഴയുമുള്ള സമയത്ത് ബാലാകോട്ടില്‍ ആക്രമണം നടത്തിയാല്‍ പാകിസ്താനി റഡാറുകളുടെ വലയത്തില്‍നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ക്കു രക്ഷപ്പെടാം എന്ന ഉപദേശം താന്‍ നല്‍കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഭീമാബദ്ധമാണെന്നു ചൂണ്ടിക്കാട്ടി...
അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ സകല കളിയും കളിച്ചയാളാണ് ജോസ് കെ മാണി; മാണി ഗ്രൂപ്പ് പിരിച്ചു...
കോട്ടയം: അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ സകല കളിയും കളിച്ചയാളാണ് ജോസ് കെ മാണി യെന്നും പിതാവിന്റെ മരണത്തില്‍ പോലും വോട്ടു തേടിയെന്നും കടുത്ത വിമര്‍ശനവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്ജ് എംഎല്‍എ. പാര്‍ട്ടിയില്‍...
മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി പൂരം ആഘോഷിക്കണണെന്നായിരുന്നു, സെലിബ്രറ്റി ആയതുകൊണ്ട് വിട്ടുനില്‍ക്കേണ്ടി വരുന്നെന്ന്...
തൃശ്ശൂര്‍ : ടെലിവിഷനിലൂടെ മാത്രം കണ്ടുപരിചയമുള്ള തൃശ്ശൂര്‍ പൂരം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ്‌ഗോപി. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താകും തന്റെ പൂരാഘോഷമെന്നും താന്‍ എത്തുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുമെന്നും...
പിണറായിക്ക് പിന്നാലെ ശശീന്ദ്രനും സംഘവും യൂറോപ്പിലേക്ക്… കെ എസ് ആര്‍ ടി സിയെ കുത്തുപാള...
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ഡിഎ കുടിശിഖ പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പ് ചുറ്റുകയാണ്. പിണറായിയുടെ കുടുംബവും യാത്രയെ...
ഫ്‌ളിപ്കാര്‍ട്ടും ഒയോയും സഹായിച്ചു… സോഫ്റ്റ് ബാങ്ക് പ്രവര്‍ത്തന ലാഭം 80% ഉയര്‍ന്നു.
ബംഗുളൂരു : മാര്‍ക്കറ്റ് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ്ബാങ്ക് 80 ശതമാനം പ്രവര്‍ത്തന ലാഭം നേടി. സഹായകമായത് ഫ്‌ലിപ്കാര്‍ട്ടും ഒയോയും. ബില്യണയര്‍ മസായിഷി സോണിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖലയിലെ...
ഭരണഘടനാ ഭേദഗതികള്‍ സമത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ റദ്ദാക്കുന്നില്ലെന്ന് കോടതി വിധി
ഡല്‍ഹി: ഭരണഘടനാ ഭേദഗതികള്‍ സമത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ റദ്ദാക്കുന്നില്ലെന്ന് കോടതി. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള ക്വാട്ട 'മെറിറ്റോറിയസിസിന്റെ തത്ത്വത്തിനു വിരുദ്ധമല്ല' എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജനിക്കുന്ന ഘടനാപരമായ വ്യവസ്ഥകള്‍...
മദ്രസകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുപ്പതിനായിരത്തിലധികം മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിച്ച് അവയിലൂടെയുള്ള തീവ്രവാദാനുകൂല പ്രവര്‍ത്തനങ്ങൾ തടയാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ സർക്കാർ. പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇത്...





























