കെ എസ് ആർ ടി സി പ്രതിസന്ധി രൂക്ഷമാകുന്നു…
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുള്ള പ്രതിസന്ധി തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ 35 സർവ്വീസ് മുടങ്ങി. ഗ്രാമീണ സർവ്വീസുകളാണ് മുടങ്ങിയവയിൽ ഏറെയും. കൊല്ലം...
ഒരു പ്രാദേശിക ഹർത്താൽ പോലുമില്ലാത്ത കേരളം…
കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലും ഇല്ലാതെ കടന്നുപോയത് നാല് മാസവും 9 ദിവസവും. 2016ന് ശേഷം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ഹര്‍ത്താല്‍ പോലും ഇല്ലാതെ 3...
കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി.
കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ്...
പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത് ‘ ഇന്നു മുതൽ…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്...
പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി.
കാസർഗോഡ് : മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.
ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ...
മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുവെന്ന് എം.എം മണി…
തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി.
മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ്...
കോഴിക്കോട് ജില്ലയില്‍ വിഷ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ...
കോഴിക്കോട്: ജില്ലയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. കോടഞ്ചേരി ചെമ്പിരി കോളനിയിലാണ് സംഭവം. ചെമ്പിരി കോളനിയിലെ കൊളമ്പന്‍ എന്നയാളാണ് മരിച്ചത്. 65 വയസായിരുന്നു.
രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍...
രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും...
സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.
22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് 23, യുഡിഎഫ് 17, ബിജെപി 4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.
...
പ്ലാസ്ടിക്കിൽ നിന്നും പെട്രോൾ : ലിറ്ററിന് 40രൂപ…
പ്ലാസ്റ്റിക് എന്നും പരിസ്ഥിതിക്ക് വില്ലന്‍ തന്നെയാണ്. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം. തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്ലാസ്റ്റികിന്...






























