23.7 C
Kerala, India
Monday, July 27, 2026

ഫോണിലൂടെ അശ്ലീല ചുവയുള്ള സംസാരം :നടൻ വിനായകനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ദളിത് ആക്ടിവിസ്റ്റായ യുവതി. ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍...

തോല്‍വിക്കു കാരണക്കാര്‍ ഇന്ത്യയുടെ മകളും മരുമകനുമെന്ന് പാകിസ്ഥാൻ.മാലിക്കിന്റെ മോശം പ്രകടനത്തില്‍ സാനിയക്കെതിരേ രൂക്ഷ വിമര്‍ശനാമാണ്

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ അ​പ്ര​മാ​ദി​ത്വ ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെയാണ് പാ​ക് താ​ര​ങ്ങ​ൾ​ക്കെ​തി​രേ ആ​രാ​ധ​ക​ർ രംഗത്തെത്തിയത്. ഷൊ​യി​ബ് മാ​ലി​ക്ക്, ഭാ​ര്യ​യ​യും ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​ര​വു​മാ​യി സാ​നി​യ മി​ർ​സ, മ​റ്റു പാ​ക് താ​ര​ങ്ങ​ളാ​യ വ​ഹാ​ബ് റി​യാ​സ്,...

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം :8 പേർക്ക് പരിക്ക്

ജമ്മുകാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈനിക വിഭാഗമായ 44 രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ...

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. ഇന്നലെ...

നടി പാര്‍വതി തിരുവോത്ത് സംവിധായിക ആവുന്നു.

പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാര്‍വതി തിരുവോത്ത് സംവിധായികയാവുന്നു. സിനിമ ഉടന്‍ പ്രതീക്ഷിക്കാമെന്ന് പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം...

രണ്ടില പിളർന്നതിന് കാരണം ഉമ്മൻ ചാണ്ടി ആണെന്ന് കോടിയേരി.

കണ്ണൂര്‍: ഉമ്മൻ ചാണ്ടിയുടെ കരങ്ങളാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ പി.ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള...

അജാസിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്ന് സൗമ്യയുടെ അമ്മ.

അജാസ് സൗമ്യയെ മുൻപും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും സൌമ്യയുടെ അമ്മ ഇന്ദിര . എല്ലാ വിവരങ്ങളും വള്ളികുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ...

ആന്റണിയെ വിമർശിക്കുന്നവർ കോൺഗ്രസിന്റെ ശത്രുക്കൾ ആണെന്ന് കൊടിക്കുന്നിൽ സുരേഷ്

ദില്ലി: ആന്‍റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്‍റെ ശത്രുക്കളാണെന്ന് നിയുക്ത എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്. എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ലെന്നും...

കേരള കോൺഗ്രസ്‌ പിളർപ്പിലേക്ക് :ബദൽ യോഗം വിളിച്ച് ജോസ് കെ മാണി…

കേരളാ കോണ്‍ഗ്രസ് വീടും പിളർപ്പിലേക്ക് എന്ന് സൂചന. ചെയർമാൻ സ്ഥാനത്തിൽ പിജെ ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയുടെ ബദല്‍ സംസ്ഥാനസമിതി യോഗംജോസ് കെ മാണി വിളിച്ചു. നാളെ ( ഞായർ) ഉച്ചയ്ക്ക്...

കോപ അമേരിക്കയിൽ അർജന്റീനയെ അടിച്ചൊതുക്കി കൊളംബിയ…

ബ്രസീലിയ: ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു. 71-ാം മിനിറ്റില്‍ റോജര്‍...
- Advertisement -

Block title

0FansLike

Block title

0FansLike