23.7 C
Kerala, India
Monday, July 27, 2026

നടൻ വിനായകൻ കുറ്റ സമ്മതം നടത്തിയെന്ന് പോലീസ്…

ഫോണിലൂടെ അശ്ലീല ചുവയില്‍ യുവതിയോട് സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച് നടന്‍ വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്...

നിപ വൈറസിന്റെ ഉറവിടം വൗവ്വാലുകളിലാണെന്ന് കണ്ടെത്തി…

വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തി. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ വൈറസിന്റെ സാന്നിധ്യം...

മരണം സ്ഥിരീകരിച്ച ഉടൻ മൃതദേഹത്തിൽ നിന്നും സ്വർണം ഊരിയെടുത്ത ജീവനക്കാരി അറസ്റ്റിൽ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തില്‍ നിന്ന് താലി മാല മോഷണം പോയി. മോഷണം നടത്തിയ ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.ഗ്രേഡ് 2 ജീവനക്കാരിയായ പന്തളം സ്വദേശിനി ജയലക്ഷ്മിയെയാണ് അറസ്റ്റ്...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളിലൂടെയുള്ള ധനസമാഹരണത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍...

രാഹുൽ യോഗ ചെയ്തിരുന്നുവെങ്കിൽ കോൺഗ്രസ്‌ ജയിച്ചേനെ : ബാബ രാംദേവ്

തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് കോൺഗ്രസ് പരിശോധന തുടരവേ അതിന് ഉത്തരവുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്ത്. രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതാണ് കോൺഗ്രസിന്റെ തോൽവിക്ക് പിന്നിലെ യഥാർത്ഥ കാരണന്നാണ് അദ്ദേഹത്തിന്റെ...

ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക്…?

കേരള കോൺഗ്രസ് -എം പാർട്ടി പിളർന്നതോടെ ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്നു സൂചന. നിലവിൽ ഇടതുമുന്നണിയിലുള്ള...

‘എനിക്ക് ഒന്നും പറയാനില്ല. അവര്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ.ഫോണിലൂടെ മോശമായി സംസാരിച്ചെന്ന...

ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് നടന്‍ വിനായകന്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് വിനായകന്റെ പ്രതികരണം. ‘എനിക്ക് ഒന്നും പറയാനില്ല. അവര്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും...

ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

കൊച്ചി മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് വിവരം. നഗരമാകെ കൊച്ചി സിറ്റി പോലീസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കി. മട്ടാഞ്ചേരിയില്‍ പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റില്‍...

മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന...

ആലപ്പുഴ: സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന്...

ബലാത്സംഗ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്ക്...

ബിനോയ്ക്ക് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി. സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത്...
- Advertisement -

Block title

0FansLike

Block title

0FansLike