അമർനാഥ് യാത്രക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസിന് റിപ്പോർട്ട്.
ദില്ലി: പുല്‍വാമ മാതൃകയിലുള്ള സ്ഫോടനമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കാനാണ് നിർദ്ദേശം.
ജൂലായ് ഒന്നിന് തുടങ്ങുന്ന അമർനാഥ് തീർത്ഥാടനത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണമാണ് ഭീകരർ...
എ പി അബ്‌ദുള്ളക്കുട്ടി ബി ജെ പി യിലേക്ക്…
ന്യൂദല്‍ഹി: മോദി സ്തുതി നടത്തി കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇനി ദല്‍ഹി ബി.ജെ.പി...
ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍
ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റായിരുന്നുവെന്ന വെളിപ്പെടുത്തലുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ബിനോയിയും...
കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്
സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 13 ജില്ലകളിലായാണ് ഈ വാര്‍ഡുകള്‍....
ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതിയെ വെടിവച്ചിട്ട് ഐപിഎസുകാരൻ
ലക്നൗ: ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി ഐപിഎസ് ഓഫീസര്‍. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ സംഭവം നടന്നത്. എസ് പി അജയ്പാല്‍ ശര്‍മ്മയാണ്...
കെട്ടിയില്ലെങ്കിൽ കത്തിച്ചു കളയുമെന്ന് വിരട്ടിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു
കെട്ടിയില്ലെങ്കിൽ കത്തിച്ചു കളയുമെന്ന് വിരട്ടിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത യുവാവിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ കയ്യിൽ...
കോപ അമേരിക്കയിൽ പെറുവിനെതിരെ ബ്രസീലിന് എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയം.
സാവോപോളോയില്‍ ശനിയാഴ്ച പെറുവിനെതിരെ ബ്രസീലിന് എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയം. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യ പകുതിയില്‍...
അവസാന ഓവറിൽ ഹാട്രിക് നേടി, ഇന്ത്യയെ വിജയത്തിലെത്തിച്ചു ഷമി…
അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് ജയം. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്....
ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് രംഗത്ത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമലയെ ഉപകരണമാക്കി ചതിക്കുകയാണ് ബിജെപി ചെയ്തതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ...
കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ മിന്നൽ പരിശോധന:ആയുധങ്ങളും മൊബൈൽ ഫോണുകളും...
പുലർച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്.മൊബൈൽ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോൺ, ബാറ്ററികൾ, റേഡിയോ തുടങ്ങിയവയും ഇവിടെ നിന്നു...






























