23.8 C
Kerala, India
Tuesday, July 28, 2026

കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി.

കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ്...

പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത് ‘ ഇന്നു മുതൽ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി.

കാസർഗോഡ് : മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ...

മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുവെന്ന് എം.എം മണി…

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ്...

കോഴിക്കോട് ജില്ലയില്‍ വിഷ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ...

കോഴിക്കോട്: ജില്ലയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. കോടഞ്ചേരി ചെമ്പിരി കോളനിയിലാണ് സംഭവം. ചെമ്പിരി കോളനിയിലെ കൊളമ്പന്‍ എന്നയാളാണ് മരിച്ചത്. 65 വയസായിരുന്നു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍...

രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും...

സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.

22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് 23, യുഡിഎഫ് 17, ബിജെപി 4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില. ...

പ്ലാസ്ടിക്കിൽ നിന്നും പെട്രോൾ : ലിറ്ററിന് 40രൂപ…

പ്ലാസ്റ്റിക് എന്നും പരിസ്ഥിതിക്ക് വില്ലന്‍ തന്നെയാണ്. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം. തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്ലാസ്റ്റികിന്...

ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.

ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹ‍ർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം....

രാജ്യാന്തര പുരസ്കാരവുമായി വന്ന ഈ മനുഷ്യനെ കുറിച്ച് പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ...

രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?’ ഫെയ്സ്ബുക്കിലൂടെ ഹരീഷ് പേരടിയാണ് ഈ ചോദ്യം...
- Advertisement -

Block title

0FansLike

Block title

0FansLike