മൂന്നാംമുറ പ്രയോഗിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്ന് വി എസ്…
കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍റെ വിമർശനം. മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത്...
പരീക്ഷയിൽ മികച്ച വിജയം നേടാൻകൃപാസനം പത്രം തലയിണയ്ക്കടിയില്‍ വെക്കണം : സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ...
പരീക്ഷയിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ആലപ്പുഴയിലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപിക പത്രം...
അർജന്റീനയെ കണ്ണീർ കടലിൽ താഴ്ത്തി വീണ്ടും ബ്രസീൽ…
2014 ലോകകപ്പില്‍ ജര്‍മനി കശക്കി എറിഞ്ഞ മണ്ണില്‍ അര്‍ജന്‍റീനയെ കീഴടക്കി ബ്രസീലിന്‍റെ കുതിപ്പ്. മിനെയ്റോയിലെ ബെലോ ഹൊറിസോന്റിയില്‍ അന്ന് മഞ്ഞക്കടല്‍ കണ്ണീര്‍ വാര്‍ത്തെങ്കില്‍ ഇന്ന് ആനന്ദകണ്ണീരാണ് പൊഴിഞ്ഞത്.
ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം...
ആലത്തൂരിൽ മിന്നും താരമായ രമ്യ ഹരിദാസ് പാർലമെന്റിലും താരമായി…
ആലത്തൂരിൽ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാർലമെന്റിലും താരമായി. ശൂന്യവേളയിൽ സ്പീക്കർ ഓം ബിര്‍ള സംസാരിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. രമ്യ ഹരിദാസിന് പകരം രാമയ്യ ഹരിദാസ് എന്നാണ് സ്പീക്കര്‍ ഉച്ചരിച്ചത്. ഉടന്‍...
തട്ടമിട്ട മേനോത്തി’ പ്രകാശനം ചെയ്തു
കൊച്ചി: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചത്....
ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു.
ജമ്മു-കശ്മീർ : അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്ത്വറിലെ കേശ്‌വാന്‍ മേഖലയില്‍ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.കേശ്വനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുകയായിരുന്നു ബസ് നിയന്ത്രണം വിട്ട്...
പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു.
കൊല്ലം : ശാസ്താംകോട്ടയിൽ ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്.
പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
പുലർച്ചെ രണ്ടുമണിയോടുകൂടി പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി...
അത്യാവശ്യമായി യാത്രക്കിറങ്ങുമ്പോൾ ഓട്ടോറിക്ഷയോ ബസോ കിട്ടിയില്ലെങ്കിലും ഇനി വിഷമിക്കേണ്ട കാര്യമില്ല.
കൊച്ചി : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലേക്കും വരികയാണ്.
ഇപ്പോള്‍ ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സ്‌കൂട്ടര്‍ ഷെയറിങ്...
കെ എസ് ആർ ടി സി പ്രതിസന്ധി രൂക്ഷമാകുന്നു…
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുള്ള പ്രതിസന്ധി തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ 35 സർവ്വീസ് മുടങ്ങി. ഗ്രാമീണ സർവ്വീസുകളാണ് മുടങ്ങിയവയിൽ ഏറെയും. കൊല്ലം...
ഒരു പ്രാദേശിക ഹർത്താൽ പോലുമില്ലാത്ത കേരളം…
കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലും ഇല്ലാതെ കടന്നുപോയത് നാല് മാസവും 9 ദിവസവും. 2016ന് ശേഷം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ഹര്‍ത്താല്‍ പോലും ഇല്ലാതെ 3...






























