കാസര്‍കോട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

    കാസര്‍കോട്: ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസിനെയാണ് ബേക്കല്‍ ടൗണിലെ നിര്‍ത്തിയിട്ട കാറിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആലപ്പുഴ സ്വദേശിയാണ്. ഹൃദയാഘാതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

    LEAVE A REPLY