പ്രവാസി മലയാളികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിക്ക്  ധാരണയായി

പ്രവാസി മലയാളികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിക്ക്  നോർക്ക റൂട്ട്‌സും , എയർ ഇന്ത്യയും തമ്മിൽ ധാരണയായി .വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതികശരീരം നോർക്ക റൂട്ട്‌സിന്റെ  എമർജൻസി ആംബുലൻസ്‌ സർവീസ്‌ മുഖേന  സൗജന്യമായി വീടുകളിൽ  എത്തിക്കും.ഗൾഫിൽ മരണപ്പെടുന്ന  പ്രവാസി മലയാളികളുടെ ബന്ധുക്കൾക്കും . അവരുടെ   സുഹൃത്തുക്കൾ എന്നിവർക്ക്‌ പദ്ധതിയിൻകീഴിൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോർക്ക റൂട്ട്‌സ്‌ വെബ്‌സൈറ്റായ www.norkaroots.org-ൽ ലഭിക്കും .

നോർക്ക റൂട്ട്‌സ്‌ ടോൾ ഫ്രീ നമ്പർ –  – 918802012345. 918802012345.

LEAVE A REPLY