ജമ്മുവിൽ പാക് വെടിവെപ്പ് ഒരു സൈനികൻ കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം ഉടനടി ശക്തമായി തിരിച്ചടിച്ചു. ഇതിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
താങ്ധർ,...
മരട് നഗരസഭാ ഓഫീസിന് മുന്നില്‍ സമരം ചെയ്ത് നടന്‍ സൗബിന്‍ ഷാഹിറും മേജര്‍ രവിയും
മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്‌ളാറ്റിലെ താമസക്കാരായ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും സമരമിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.ബാബു,...
ബിനോയ് കോടിയേരി ഡിഎന്‍എ രക്തസാമ്പിള്‍ നല്‍കി; പരിശോധനാ ഫലം വന്നാൽ എല്ലാ സത്യവും പുറത്തു...
ഡിഎൻഎ പരിശോധനാ ഫലം വന്നാൽ എല്ലാ സത്യവും പുറത്തു വരുമെന്ന് ബിനോയ് കോടിയേരി. ഫലം വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും. അതുവരെ കാത്തിരിക്കൂ എന്നും ബിനോയ് കോടിയേരി മുംബൈയിൽ...
മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലെന്ന് സംശയിക്കേണ്ടി വരുമെന്ന് സെബാസ്റ്റിയന്‍...
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധി സുപ്രീംകോടതിയുടേതായാല്‍ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു....
കള്ളിയത്ത് ടിഎംടി ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക്് തുടക്കമായി
കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ' ഉള്‍ക്കരുത്തിന്റെ കഥകള്‍' വീഡിയോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളുകള്‍ക്ക് പിന്തുണ നല്‍കുക, വെല്ലുവിളികളെ അതിജീവിച്ച്...
മരട് ഫ്‌ളാറ്റ് പൊളിക്കല്‍: മൗലികാവകാശ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമുണ്ടെന്ന് ഫ്‌ളാറ്റുടമകള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ഫ്‌ളാറ്റുടമകള്‍. ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ...
റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി
തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം...
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കും: ഡോ. ആസാദ് മൂപ്പന്‍
കൊച്ചി: സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാഗ്ദാനം...
കോടികളും വലിയ വലിയ പദവികളും വാഗ്ദാനം ചെയ്താല്‍ ആരാണ് കുറുമാറാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍...
കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സ്ഥാനമാനങ്ങള്, പദവികള്, അതുപോലെ തന്നെ കോടികള്‍ക്കും അപ്പുറമായ കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോഴ് ഏത് എം.എല്‍.എമാരാണ് മാറാത്തത്. ഏത്...
നിപ ബാധിച്ച രോഗി ആശുപത്രി വിട്ടു; രോഗം വിജയകരമായി പ്രതിരോധിച്ചആസ്റ്റര്‍ മെഡ്‌സിറ്റിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
കൊച്ചി: നിപ രോഗബാധിതനായ യുവാവ് ആശുപത്രി വിട്ടു. 53 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് 23-കാരനായ രോഗിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. രോഗിയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ലഭ്യമാക്കിയത്....






























