2019 ലെ ജനപ്രിയ താരം – പൃഥ്വിരാജ്

പ്രിത്വിരാജിന് സിനിമാരംഗത്ത് നേട്ടങ്ങൾ നേടി കൊടുത്ത വർഷമാണ് 2019. സിനിമയുടെ മനസ്സറിഞ്ഞ നടൻ , സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ച് മലയാളികളുടെ മനസിന്റെ പടവുകൾ ഓരോന്നും കയറുകയാണ് പൃഥ്വിരാജ്.

LEAVE A REPLY