പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി.
കാസർഗോഡ് : മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.
ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ...
മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുവെന്ന് എം.എം മണി…
തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി.
മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ്...
കോഴിക്കോട് ജില്ലയില്‍ വിഷ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ...
കോഴിക്കോട്: ജില്ലയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. കോടഞ്ചേരി ചെമ്പിരി കോളനിയിലാണ് സംഭവം. ചെമ്പിരി കോളനിയിലെ കൊളമ്പന്‍ എന്നയാളാണ് മരിച്ചത്. 65 വയസായിരുന്നു.
രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍...
രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും...
സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.
22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് 23, യുഡിഎഫ് 17, ബിജെപി 4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.
...
പ്ലാസ്ടിക്കിൽ നിന്നും പെട്രോൾ : ലിറ്ററിന് 40രൂപ…
പ്ലാസ്റ്റിക് എന്നും പരിസ്ഥിതിക്ക് വില്ലന്‍ തന്നെയാണ്. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം. തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്ലാസ്റ്റികിന്...
ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം....
രാജ്യാന്തര പുരസ്കാരവുമായി വന്ന ഈ മനുഷ്യനെ കുറിച്ച് പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ...
രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?’ ഫെയ്സ്ബുക്കിലൂടെ ഹരീഷ് പേരടിയാണ് ഈ ചോദ്യം...
ലോകകപ്പ് ക്രിക്കറ്റില്‍ തോല്‍വിയറിയാതെ ഇന്ത്യയുടെ വമ്പന്‍ വിജയം.
മാഞ്ചസ്റ്റര്‍: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും മഹേന്ദ്ര സിങ് ധോണിയുടേയും ബാറ്റിംഗ് മികവില്‍ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെ വിന്‍ഡീസ് തകര്‍ന്നു.
143 റണ്‍സ് നേടാന്‍ മാത്രമേ വിന്‍ഡീസിനായുള്ളു.വിന്‍ഡിസ് നിരയില്‍ സുനില്‍ അംബ്രിസ് മാത്രമാണ്...
ബോംബ് ഭീഷണി :എയർ ഇന്ത്യ വിമാനം അടിയന്തരമായി ലണ്ടനിൽ ഇറക്കി…
ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടന്‍ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. എ1 191 എന്ന എയര്‍ഇന്ത്യ വിമാനത്തിനാണ് ഭീഷണിയുണ്ടായത്.
ബ്രിട്ടീഷ്...






























