ഡൽഹി തൂത്തുവാരി എ.എ.പി, പൂജ്യത്തിൽ തൂങ്ങി കോൺഗ്രസ്

അഴിമതിക്കെതിരെ കെജ്‌രിവാളും സംഘവും എടുത്ത ചൂൽ കോൺഗ്രസിനെ ഈവട്ടം പൂർണമായും അടിച്ചു പുറത്താക്കി. ഡൽഹി നീയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 63 സീറ്റുകൾ നേടി എ.എ.പി വിജയിച്ചു. 20 സീറ്റ് വരെ ബി.ജെ.പി. ലീഡിൽ വന്നെങ്കിലും അവസാന ഫലത്തിൽ 7 സീറ്റുകൾ മാത്രമാണ് ബി.ജെ.പി ക്ക് ലഭിച്ചത്. അതെ സമയം കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചില്ല. ഒരു സീറ്റിന്റെ ലീഡിൽ വന്നെങ്കിലും അവസാനമായപ്പോഴേക്കും അതും നഷ്ടമാവുകയായിരുന്നു.

LEAVE A REPLY