കോവിടും മനുഷ്യമാനവികതയും.
കേരളം ഇങ്ങനെ ആണ്, ചിലപ്പോൾ നാളെ ചിന്തിക്കേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചിന്തിക്കും, ചിലപ്പോൾ ധർമത്തെ മുറുക്കെ പിടിക്കും മറ്റുചിലപ്പോൾ അധർമത്തെക്കാൾ കഷ്ടമുള്ളത് ചെയ്യുകയും ചെയ്യും. മലയാളി പൊളിയല്ലെ? അതെ ശേരിക്കും മലയാളി പൊളി...
ത്യാഗത്തിൻ്റെയും സാഹോദര്യത്തിൻറ്റേയും വലിയപെരുന്നാൾ.
പ്രവാചകനായ ഇബ്രാഹം നബിയുടെ ത്യാഗസ്മരണകളെ ഓർമിപ്പിച്ചു വീണ്ടുമൊരു വലിയപെരുന്നാൾ കൂടി വരവായി. കോവിഡ് രോഗവ്യാപന സാഹചര്യത്തിൽ ആണ് ഇന്നത്തെ വലിയപെരുന്നാൾ കടന്നുവന്നിരിക്കുന്നത്, അതുകൊണ്ടുതന്നെ എല്ലാ ക്രമീകരണങ്ങളും ചട്ടങ്ങളും മാനിച്ചുകൊണ്ടുതന്നെയാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ...
വീണ്ടും ഒരു അടച്ചുപൂട്ടൽ അനിവാര്യമോ ?
കോവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനോടൊപ്പം സമൂഹവ്യാപനവും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 50 ശതമാനത്തോളം സമൂഹവ്യാപനം വഴി ഉണ്ടാകുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ അടച്ചുപൂട്ടൽ എന്നത്...
കോവിഡിനെ തുരത്താൻ, വേണം ഒരു കൈ സഹായം.
കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എറണാകുളത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു തീരുമാനമായി.
ഇത്തരത്തിൽ സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കു ചികിത്സ സൗകര്യം ഒരുക്കാൻ ജനങ്ങളുടെ സഹായം തേടുകയാണ് എറണാകുളം ജില്ലാ...
ജീവന്റെ വിലയുള്ള ജാഗ്രത കാണിക്കുക, മരണത്തിൽനിന്നും കേരളത്തെ നമുക്ക് രക്ഷിക്കണം.
കോവിഡ്-19 രോഗവ്യാപന സാഹചര്യത്തിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ലക്ഷണമില്ലാത്ത കേസുകളിൽ പെട്ടന്നു ആരോഗ്യപ്രശ്‌നം ഒന്നും തോന്നുകയില്ല. ഇങ്ങനെ രോഗബാധപിടിപെടുന്നവർക്ക് ചികിത്സ ഒന്നും ഇല്ലാതെ തന്നെ...
കുടുംബശ്രീയുടെ സഹകരണത്തോടെ വയോജനങ്ങൾക്കായി ഗ്രാൻഡ് കെയർ പദ്ധതി ആവിഷ്കരിക്കുന്നു.
കോവിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സംരക്ഷണത്തിനായി ഒട്ടനവധി പദ്ധതികളാണ് നമ്മുടെ ആരോഗ്യവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിനായി കുടുംബശ്രീയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാൻഡ് കെയർ .
യുവജനങ്ങളെക്കാളേറെ വയോജനങ്ങൾക്ക് രോഗബാധ...
ലോക്കഡൗണിൽ പൊലിയുന്ന ജീവിതങ്ങൾ
ജീവന്റെ സംരക്ഷണത്തിനായി വീട്ടിലിരിക്കുന്ന നാം ഇതേ സമയം ജീവിതത്തെ തന്നെ ഇല്ലാതാക്കുന്നവരെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഉണ്ട്, അതും നൂറുശതമാനം സാക്ഷരത എന്നു ഉറക്കെ വിളിച്ചു പറയുന്ന നമ്മുടെ ഈ കേരളത്തിൽ തന്നെ.
2020...
ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യം.
സ്വര്ണക്കള്ളക്കടത്തു കേസിൽ നിർണായക വഴിത്തിരിവുകൾ സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ഈ സംസ്ഥാനത്തെ അപമാനിച്ച ആളുകൾക്കുവേണ്ടി കുടപിടിക്കുകയാണെന്നും, രാജ്യദ്രോഹകുറ്റം ചെയ്ത ആളുകളെ സംരക്ഷിക്കുക ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സാമ്പത്തിക കുറ്റവാളികൾ...
2020 ലെ പ്ലസ് ടു വി എച്ച്എസ് സി ഫല പ്രഖ്യാപനം
2020-ലെ +2, NSQF, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ പരീക്ഷഫലപ്രഖ്യാപനം വിദ്യാഭാസമന്ത്രി സി.രവീന്ദ്രനാഥ് നടത്തി.
നിരവധി സങ്കീർണതകളും ആശങ്കകളും നിറഞ്ഞ ഈ കാലഘട്ടത്തിലും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടുകൂടി വളരെ ഭംഗി ആയി നടന്ന ഈ...



























