28.8 C
Kerala, India
Wednesday, September 9, 2026

ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടപ്പനയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള...

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ പദ്ധതിക്ക് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള...

തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്സലന്‍സ് ശോഭ ലിമിറ്റഡിന്

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍...

സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ തൊഴിലാളികള്‍ക്ക്...

സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി

വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു....

കൊവിഡ് പ്രതിരോധം: ‘ഒരുദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബത്തിന് പരിശോധന’ പദ്ധതി

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബത്തിന് പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 14 ദിവസം...

കെല്ലിന്റെ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ സൂചികയാണ് വ്യാവസായിക മേഖലയുടെ പൊതുവായ കരുത്താര്‍ജിക്കലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ്...

കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോന്നി: കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി...

മഹ്‌റൈനില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ നിര്യാതനായി

ബഹ്‌റൈനില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയയിലെ താമസ സ്ഥലത്തുള്ള ക്ലിനിക്കില്‍നിന്ന് മരുന്നുവാങ്ങി...

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍

ഇടത്തരം വലിപ്പമുള്ള മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രചാരണം ആരംഭിച്ചു. മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് മീറ്റിയോര്‍ 350 മോട്ടോസൈക്കിളിനെ...
- Advertisement -

Block title

0FansLike

Block title

0FansLike