24.9 C
Kerala, India
Friday, July 31, 2026

കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോന്നി: കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി...

മഹ്‌റൈനില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ നിര്യാതനായി

ബഹ്‌റൈനില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയയിലെ താമസ സ്ഥലത്തുള്ള ക്ലിനിക്കില്‍നിന്ന് മരുന്നുവാങ്ങി...

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍

ഇടത്തരം വലിപ്പമുള്ള മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രചാരണം ആരംഭിച്ചു. മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് മീറ്റിയോര്‍ 350 മോട്ടോസൈക്കിളിനെ...

കോന്നി മെഡി. കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും

കോന്നി:ഗവ.മെഡിക്കല്‍ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ആരോഗ്യ...

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ

പതിനൊന്നാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതുക്കിയ ക്ഷാമബത്ത 2019, ജൂലായ് ഒന്നു മുതല്‍...

ഇന്ത്യയിലെ ആസ്ട്ര സെനിക്ക വാക്‌സിൻ ഞായറാഴ്ച മുതൽ ഒമാനിലും

ഇന്ത്യയിൽ നിന്നെത്തിച്ച ആസ്ട്ര സെനിക്ക കോവിഡ് വാക്‌സിൻ ഞായറാഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കാതെ എല്ലാ ഗവർണറേറ്റിലുമുള്ള 65 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഒരു ലക്ഷം...

വിനോദ പരിപാടികൾക്കും വിവാഹ പാർട്ടികൾക്കും സൗദിയിൽ വിലക്ക്

കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹ ഹോളുകളിലും ഹോട്ടലുകളിലും നടക്കുന്ന എല്ലാവിധ വിനോദ പരിപാടികൾക്കും ചടങ്ങുകൾക്കും ആഭ്യന്തര മന്ത്രാലയം താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വിനോദ...

പെട്രോളിനും ഡീസലിനുമൊപ്പം കുതിച്ചുയർന്ന് പാചക വാതക വിലയും

പാചക വാതക വിലയിൽ വർധനവ്. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിൽ 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് 720 ഉം 19 കിലോ വാണിജ്യ സിലിണ്ടറിന് 1535 രൂപയും നൽകണം. പെട്രോൾ ഡീസൽ വിലയിലും വീണ്ടും...

പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഖാദി ഗ്രാമം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖാദി ക്ഷേമനിധിയുടെ ഭാഗമായി നൽകാനുള്ള കുടിശിക...
- Advertisement -

Block title

0FansLike

Block title

0FansLike