കോവിഡ്: അസാപ് വെബിനാര്‍ മെയ് 14ന്

ആലപ്പുഴ: അസാപ്പ് ആലപ്പുഴയുടെ നേതൃത്വത്തില്‍, ‘യുവാക്കളും കോവിഡ് വാക്സിനും’ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. പ്രജിത കെ സി നയിക്കുന്ന വെബിനാര്‍ മെയ് 14ന് വൈകിട്ട് 5 മണി മുതല്‍ നടക്കും. രജിസ്ട്രേഷനായി 9495999622 നമ്പറില്‍ ബന്ധപ്പെടുക. ലിങ്ക് ചുവടെ : https://meet.google.com/xvc-qifo-cty.

LEAVE A REPLY