അബുദാബിയിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം; 90 മിനിറ്റിനകം ഫലം അറിയാം
അബുദാബി വിമാനത്താവളത്തിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള സൗകര്യമൊരുക്കി അധികൃതർ. ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ ഫലം ലഭ്യമാകുന്ന റാപ്പിഡ് പിസിആർ പരിശോധനാ സംവിധാനമാണിതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പ്രതിദിനം...
സൗദി അറേബ്യ: പ്രവാസി തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ
മതിയായ യോഗ്യതയും തൊഴിൽ നൈപുണ്യവുമുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനും യോഗ്യതയില്ലാത്തവരെ ഒഴിവാക്കാനും ലക്ഷ്യമിട്ടുകൊണ്ട് വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായി. സാങ്കേതിക വിദ്യാഭ്യാസ - തൊഴിൽ പരിശീലന...
ക്വാറന്റീൻ ഇളവുമായി അബുദാബി; 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി
രാജ്യത്തെ യാത്രാ നടപടികളിൽ ഇളവുകളുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം പുറത്തിറക്കി. സൗദി അറേബ്യ, മൊറോക്കോ, ഖസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെട്ടു. ഓരോ രാജ്യത്തെയും...
തീയറ്ററുകളിൽ സെക്കന്റ് ഷോ ഇന്ന് മുതൽ
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തീയറ്ററുകളിൽ സെക്കന്റ് ഷോ ആരംഭിക്കും. തീയറ്റർ ഉടമകളുടെ നിവേദനത്തെത്തുടർന്ന് സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി...
പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇലക്ഷൻ വകുപ്പ് പുറത്തിറക്കി
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷന്‍ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോളിംഗ് ബൂത്തുകളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന...
കേരളത്തിലെ 16 അവശ്യ സര്‍വീസുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു
കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ അവശ്യ സര്‍വീസില്‍...
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾക്കുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം....
കൊച്ചിയില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍
കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്‌ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. മൂന്നാര്‍, തേക്കടി, അതിരപ്പിള്ളി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ശബരിമല, ഗുരുവായൂര്‍, തിരുവനന്തപുരം...
കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
പ്രശസ്ത കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. മറവി രോഗം ബാധിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം. പത്തനംതിട്ട തിരുവല്ല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വെച്ച് വ്യാഴാഴ്ച്ച ഉച്ചയോടെ...






























