200 കോടിയുടെ കള്ളപ്പണം കൊച്ചിയില്‍…? ബാങ്കുകള്‍ കര്‍ശന നിരീക്ഷണത്തില്‍
കൊച്ചി : രാജ്യത്ത് 5000,1000 രൂപാ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനു ശേഷം 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേയ്ക്ക് കടത്തിയതായി രഹസ്യ വിവരം. ഇതേതുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കി.
ജ്വല്ലറികള്‍, റിയല്‍ എസ്‌റ്റേറ്റ്,...
അച്ചടി പാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു
ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കലിനെച്ചൊല്ലി വിമര്‍ശനങ്ങളും തര്‍ക്കങ്ങളും കെകൊഴുക്കുന്നതിനിടെ അച്ചടിപാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ചെങ്കോട്ടയിലെ ചിത്രമടക്കം പൂര്‍ണമായി അച്ചടി തെളിയാത്ത അഞ്ഞൂറ് രൂപയുടെ നോട്ടിന്റെ ചിത്രവും അക്കങ്ങള്‍ പൂര്‍ണമാകാത്ത രണ്ടായിരത്തിന്റെ...
മുരളീരവം നിലച്ചു; കര്‍ണ്ണാടക സംഗീത കുലപതി ഇനി ഓര്‍മ്മ
ചെന്നൈ: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്....
നിയന്ത്രണരേഖ കടന്ന് പാക് ആക്രമണം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു; മൃതദേഹം വികൃതമാക്കി
ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മച്ചില്‍ മേഖലയില്‍ നിയന്ത്രണ രേഖ മറികടന്ന് എത്തിയ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഇവരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്.
പാക്...
കശ്മീരില്‍ സൈന്യം വധിച്ച ഭീകരരുടെ കൈവശം പുതിയ 2000 രൂപാ നോട്ടുകള്‍
ജമ്മുകശ്മീര്‍ : കശ്മീരില്‍ സൈന്യം വധിച്ച ഭീകരരുടെ കൈവശം പുതിയ 2000 രൂപാ നോട്ടുകള്‍ കണ്ടെടുത്തു. സുരക്ഷാ സേനയുമായി ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗങ്ങളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന്...
നോട്ട് നിരോധനം മൂലം ജീവന്‍ നഷ്ടപ്പെട്ടവരില്‍ 11 ബാങ്ക് ജീവനക്കാരും
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാരെ കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിച്ചതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പണം മാറാന്‍ ക്യൂവില്‍ നില്‍ക്കവെ ജീവന്‍ വെടിഞ്ഞ സാധാരണക്കാരുടെ മരണ...
സഹകരണ ബാങ്കുകളിലെ നിക്ഷേപം നഷ്ടമാകില്ല; ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
രുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപം ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും അദ്ദേഹം നിയമസഭ പ്രത്യേക സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍...
അഗ്നി-1 മിസൈല്‍ പരിക്ഷണം വിജയകരം
ബാലസോര്‍: അഗ്‌നി-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അഗ്‌നി-1 ന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് എത്തുവാന്‍ സാധിക്കും.
രാവിലെ 10.10...
ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ്‌യ്ക്ക് ലീഡ്
ചെന്നൈ: ആറു സംസ്ഥാനങ്ങളിലെ വിവിധ നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം ലീഡ് പുറത്തുവന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നിയോജക മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍.
കേന്ദ്രസര്‍ക്കാരിന്റെ...
ട്രാഫിക്ക് നിയമം ലംഘിച്ചതിന് പിഴ എഴുതി നല്‍കുന്നതിനിടെ ഓഫീസര്‍ വെടിയേറ്റ് മരിച്ചു
സാന്‍ അറ്റോര്‍ണിയൊ: നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ക്ക് പിഴ അടയ്ക്കാന്‍ രസീത് എഴുതുന്നതിനിടെ ഓഫീസര്‍ വെടിയേറ്റ് മരിച്ചു. ബെഞ്ചമിന്‍ മാര്‍കോണി (50)യാണ് കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെ സാന്‍ അറ്റോര്‍ണിയോ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിന് സമീപമായിരുന്ന...