ജിഷയുടെ അമ്മയ്ക്ക് സെലിബ്രിറ്റി പരിവേഷമോ?: സിനിമാ പ്രൊമോഷന്റെ ഭാഗമായത് എന്തിന്?
രാജ്യത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ ഇര ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇപ്പോള്‍ സെലിബ്രിറ്റി പരിവേഷം?. 10 കല്‍പ്പനകള്‍ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സിനിമാക്കാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടതാണ് ജിഷയുടെ...
ഫിഡല്‍ ക്രൂരനായ സ്വേച്ഛാധിപതിയെന്ന് ട്രംപ്: ചരിത്രത്തിന്റെ നഷ്ടമെന്ന് ഒബാമ
ന്യൂയോര്‍ക്ക്: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡറല്‍ കാസ്‌ട്രോയ്ക്ക് എതിരെ തുറന്നടിച്ച നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാര്‍ഡ് ട്രംപ്. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയെന്നായിരുന്നു ഫിഡലിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. എന്നാല്‍ കാസ്‌ട്രോയുടെ...
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ഹവാന : ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂയുടെ ഭരണ തലവനുമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.
1926 ഓഗസ്റ്റ് 13-നായിരുന്നു ജനനം. 1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ...
കള്ളപ്പണത്തിന്റെ പകുതിയും സര്‍ക്കാരിലേയ്ക്ക്; വരുമാനം കാണിക്കാതെ നിക്ഷേപിച്ചവര്‍ ‘പെട്ടു’
ന്യൂഡല്‍ഹി : വരുമാനം കാണിക്കാതെ നിക്ഷേപിച്ച തുകയ്ക്കു കനത്ത നികുതി ഏര്‍പ്പെടുത്തുന്നു. ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പകുതി നികുതിയായി പിടിക്കനാണ് കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ആദായനികുതി നിയമ ഭേദഗതികളില്‍ പറയുന്നത്. ബാക്കിയുടെ പകുതി...
ജയലളിത സംസാരിച്ചു തുടങ്ങി; വൈകാതെ നടന്നു തുടങ്ങിയേക്കും
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോർട്ട്. അപ്പോളോ ആശുപത്രി അധികൃതരാണ് ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ശ്വസനാള ശസ്ത്രക്രിയക്കു വിധേയായ ജയലളിത ഉപകരണങ്ങളുടെ സഹായത്തോടെ...
തൃശ്ശൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്‌ട്രേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ അനില്‍...
നോട്ടു നിരോധനം: ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി
500, 1000 നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീം കോടത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെടും. നോട്ട് മാറ്റത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളില്‍...
ഒടുവില്‍ ദിലീപും കാവ്യയും വിവാഹിതരായി
വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ഒമ്പതിനും 10 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ദിലീപ് കാവ്യയ്ക്ക് വരണമാല്യം അണിയിച്ചത്. വിവാഹശേഷം തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് കാവ്യ...
അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി അവസാനിപ്പിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി
ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെ എന്നുള്ളത് പിന്‍വലിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. നാളെ മുതല്‍ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കില്ല. പഴയ 500-1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക്...
പോലീസുമായി ഏറ്റുമുട്ടല്‍; നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മലപ്പുറം : നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ...