നല്ല ഇടയന്‍: കൈറുന്നീസയ്ക്ക് പുതുജീവനേകി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്ക
കൊച്ചി: മാനുഷിക സ്‌നേഹത്തിന് മതം വിലങ്ങുതടിയല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. വയനാട് ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാടിന് സമീപം അകലാട് സ്വദേശിനി കൈറുന്നീസയ്ക്ക്...
നേതാവിനും അണിക്കും ഒരേ നിയമം: മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വി.എസ്
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു....
മോചനത്തിന് യാചിച്ച് ഫാദര്‍ ടോം ഉഴുന്നാലില്‍
യമനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴഉന്നാലിന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് യാചിച്ചുകൊണ്ട് ടോം ഉഴുന്നാലില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ്...
തലസ്ഥാനം യുദ്ധക്കളം; യുവമോര്‍ച്ച പ്രവര്‍ത്തര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
തിരുവനന്തപുരം : യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി....
700 അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ച ഭജിയവാല പിടിയില്‍
അഹമ്മദാബാദ്: ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ മറവില്‍ കള്ളപ്പെണം വെളുപ്പിക്കാന്‍ ശ്രമിച്ച കിഷോര്‍ ഭജിയാവാല പിടിയിലായി. ഭജിയവാലയില്‍ നിന്നും കണക്കില്‍ പെടാത്ത 10.45 കോടി രൂപയും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. ശരിയായ രേഖകളില്ലാതെ 400 കോടി...
തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനത്തെ എതിര്‍ത്ത് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ഭൂമാതാ ബ്രീഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ശബരിമല ക്ഷേത്രദര്‍ശനത്തെ എതിര്‍ത്ത് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ശബരിമല ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്, സ്ത്രീ പ്രവേശനം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍...
ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ തിക്കും തിരക്കും; 35 പേര്‍ക്ക് പരിക്ക്
ശബരിമല : ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ദുരന്ത നിരവാരണസേന സ്ഥലത്തു നിന്നും മാറ്റുന്നു. ഇവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
35 പേര്‍ക്ക് പരുക്കേറ്റതായും...
പുല്‍ക്കൂടുകള്‍ ഹൃദയങ്ങളിലൊരുങ്ങട്ടെ…!!
നന്മയുടേയും സന്തോഷത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ഒരു ക്രിസ്തുമസ് രാവുകൂടി ആഗതമായിരിക്കുന്നു. ദൈവപുത്രന്റെ തിരുപ്പിറവി ദിവസം മൂന്നു രാജാക്കന്മാര്‍ക്ക് വഴികാട്ടിയായ ദിവ്യതാരകത്തിന്റെ പ്രതീകമെന്നോണം നഗര-ഗ്രാമ വീഥികളില്‍ നക്ഷത്രവിളക്കുകള്‍ പ്രകാശം ചൊരിയുകയാണ്.
വീഥികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളും...
The true spirit of Christmas….
When we hear the the word 'Christmas', the first thing that will come into our mind will be hanging stars, carols, cakes and spending...
ദേശീയഗാനത്തിന്റെ പേരില്‍ വിവാദം നന്നല്ല; കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ കാണുമ്പോള്‍ ഉത്കണ്ഠയെന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ല. സിനിമയോടുള്ള ആദരം കൂടിയാണ് ഇത്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാന വിവാദത്തോട് പ്രതികരിച്ചത്.
കേരളത്തില്‍...