ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ തിക്കും തിരക്കും; 35 പേര്‍ക്ക് പരിക്ക്

    ശബരിമല : ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ദുരന്ത നിരവാരണസേന സ്ഥലത്തു നിന്നും മാറ്റുന്നു. ഇവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    35 പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

    LEAVE A REPLY