23.8 C
Kerala, India
Saturday, November 16, 2024

ആർത്തവ വേദനയ്ക്കിടെ മൂക്കിൽ നിന്ന് രക്തം വരുന്ന ഘട്ടവുമുണ്ടായിട്ടുണ്ടെന്നു തുറന്നുപറഞ്ഞു ബോളിവുഡ് നടി ജാൻവി...

ആർത്തവ വേദനയ്ക്കിടെ മൂക്കിൽ നിന്ന് രക്തം വരുന്ന ഘട്ടവുമുണ്ടായിട്ടുണ്ടെന്നു തുറന്നുപറഞ്ഞു ബോളിവുഡ് നടി ജാൻവി കപൂർ. തനിക്ക് ആര്‍ത്തവം ഉണ്ടാകുന്ന എല്ലാ മാസവും ബോയ് ഫ്രണ്ടുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും, അതിന്​ ശേഷം വീണ്ടും...

കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി മൂക്കിൽനിന്ന് രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ

കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ മൂക്കിൽനിന്ന് രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ ബിജെപി–ജെഡിഎസ് സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. കുമാരസ്വാമിയെ ജയനഗരയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച...

കേരളത്തിൽ മഴ കനക്കും; വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ മഴ കനക്കും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ...

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ഇനിഷ്യേറ്റീവ്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഈ...

2050 ഓടെ തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

2050 ഓടെ തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ,...

നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. 472...

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരന്റെ രോഗം ഭേദമായി

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരന്റെ രോഗം ഭേദമായി. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നിന് പനിയെത്തുടർന്ന് കുട്ടി പാടൂരിലെ...

നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ അത്ര നിസാരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ അത്ര നിസാരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം നോൺസ്റ്റിക് ഉപയോഗത്തിലൂടെ 250ലേറെ അമേരിക്കക്കാരാണ് ടെഫ്ളോൺ പനി ബാധിച്ച് ചികിൽസ തേടിയത്. നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി...

പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയെത്തും എന്ന് പഠന റിപ്പോർട്ട്

പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയെത്തും എന്ന് പഠന റിപ്പോർട്ട്. കൗമാരത്തിലും യൗവ്വനത്തിലും പുകവലി ശീലമാക്കിയ സ്ത്രീകളിലും പാസീവ് സ്മോക്കിങ് അനുഭവിക്കേണ്ടി വന്ന സ്ത്രീകളിലും ആർത്തവ വിരാമം പതിവിലും നേരത്തെയുണ്ടാകാമെന്നാണ് പഠന റിപ്പോർട്ടിൽ...

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേ​ഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോ​ഗ സാധ്യത കൂടുതലാണ് എന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike