28.8 C
Kerala, India
Wednesday, September 9, 2026

മുന്നറിയിപ്പ്; കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തെ നേരിടാന്‍ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നും മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളില്‍ രോഗവ്യാപനമുണ്ടായാല്‍...

സ്വകാര്യ ആശുപത്രികളിൽ മുൻകൂട്ടി രെജിസ്ട്രേഷൻ ഇല്ലാതെ വാക്‌സിൻ; വാക്‌സിൻ സമയം രാത്രി 11 വരെ

എറണാകുളം: ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സമയം രാത്രി 11 വരെയാക്കുന്നു. മുൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെയും ഇവിടെ വാക്സിൻ ലഭ്യമാകും. സർക്കാർ കേന്ദ്രങ്ങൾക്ക് ഒപ്പം സ്വകാര്യ ആശുപത്രികളിലെ വാക്സിൻ...

ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കൂടുതൽ ജില്ലകളിൽ; ആരോഗ്യമന്ത്രി

24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം. തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്സിനേഷൻ വിജയകരമായാൽ കൂടുതൽ ജില്ലകളിൽ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...

പി.എസ്.സി; എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ നവംബറിലേക്ക് മാറ്റി

ഒക്ടോബർ 23 ന് നടത്താനിരുന്ന എൽഡി ക്ലാർക്ക് പരീക്ഷയും ഒക്ടോബർ 30 ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും നവംബർ 20, 27 തീയതികളിലേക്ക്...

300 മലയാളികൾ അടക്കം കാബൂളിൽ കുടുങ്ങിക്കിടക്കുന്ന 1600 ൽ അധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനാ...

കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിന് കാബൂളിൽ വ്യോമസേനാ വിമാനം സജ്ജം. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും സജ്ജമാക്കിയിട്ടുണ്ട്. സർവീസ് അനുമതി ലഭിച്ചാൽ ഉടനെ രക്ഷാപ്രവർത്തനത്തിനുള്ള സർവീസുകൾ ആരംഭിക്കും. ഇതുവരെ...

2 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ

18 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ നൽകുമെന്ന് ഐ.സി.എം.ആർ. കോവിഷീൽഡിന്റെയും സൈക്കോവ് ഡിയുടെയും മൂന്ന് ഘട്ടങ്ങളുടെയും ട്രയൽ അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഐ.സി.എം.ആർ...

മുൻഗണനാ ക്രമത്തിൽ അവധി ദിവസങ്ങളിലും വാക്‌സിനേഷൻ നൽകും

അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍ നടത്താന്‍ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ്...

ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി)...

ഓഗസ്റ്റ് 24 മുതൽ പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

2021-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://www.admission.dge.kerala.gov.in/ ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ...
- Advertisement -

Block title

0FansLike

Block title

0FansLike