ആളു കൂടുന്നിടത്തെല്ലാം ദേശിയഗാനം നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ബാലന്‍
തിരുവനന്തപുരം: തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് താന്റെ ആഗ്രഹമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്നും അദ്ദേഹം...
സംസ്ഥാനത്ത് 29 ന് ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല പ്രതിഷേധം
തിരുവനന്തപുരം: ഡിസംബര്‍ 29 ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നു ചേര്‍ന്ന ഇടതു മുന്നണിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന...
പാകിസ്താനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്; മോഡിയോട് ശിവസേന
മുംബൈ : ഇന്ത്യയില്‍ ജോലിചെയ്യുന്ന പാക് കലാകാരന്മാരെയും മറ്റ് ജോലികള്‍ ചെയ്യുന്നവരെയും ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്ന് ശിവസേന. പാകിസ്താനികള്‍ക്ക് ജോലി നല്‍കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ാേഡിയോട് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ 'സാമ്‌ന'യിലാണ്...
ജയലളിതയുടെ ആ രഹസ്യമകള്‍: ഒടുവില്‍ സത്യം പുറത്തുവന്നു
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രഹസ്യ ബന്ധത്തില്‍ ഒരു മകളുണ്ടോ?. ജയ ആശുപത്രിയിലായ ശേഷവും അവരുടെ മരണശേഷവും ജയലളിതയുടെ രഹസ്യമകള്‍ എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു യുവതിയുടെ ചിത്രം വല്ലാതെ പ്രചരിച്ചതോടെയാണ് ഇത്തരമൊരു...
തമിഴ്‌നാടിനെ വിറപ്പിച്ച് ‘വര്‍ധ’ തീരംതൊട്ടു; ചെന്നൈ വിമാനത്താവളം അടച്ചു
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. ആന്ധ്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേയ്ക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ...
നോട്ട് പ്രതിസന്ധിയില്‍ മനംനൊന്ത് സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു
ലക്‌നൗ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആഗ്രയില്‍ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ബുധാന സ്വദേശിയായ രാകേഷ് ചന്ദാണ് മരണം വരിച്ചത്. ചികിത്സയ്ക്കായി ബാങ്കില്‍നിന്നും...
ജയലളിതയുടെ മരണത്തിന്റെ ദു:ഖത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം സഹായധനം
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലും ദുഖത്തിലും ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം സഹായധനം നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 470 പേര്‍ ഇത്തരത്തില്‍ മരിച്ചതായാണ് അണ്ണാഡിഎംകെ...
അന്വേഷണത്തോട് സഹകരിക്കാന്‍ സഹകരണബാങ്കുകള്‍ തയ്യാറെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കെവൈസി പാലിക്കുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം കണ്ടെത്താനുള്ള ഏതുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ സഹകരണ ബാങ്കുകള്‍ തയാറാണ്.
നോട്ട് മരവിപ്പിക്കലിന് പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും...
മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് മരണം
മുംബൈ: കിഴക്കന്‍ ഗുഡ്ഗാവിലെ ആര്‍എ കോളിനിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. മറ്റ് രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമാന്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. നഗരത്തില്‍ വിനോദയാത്ര നടത്തുന്നതിനിടെയാണ് അപകടം. അപകടത്തെ...
ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി, പ്രതിഷേധവുമായി ഒരു വിഭാഗം
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയുടെ തോഴി ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടു. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി...