ജയില്‍ മോചിതനായ രാഹുല്‍ പശുപാലന് അസഭ്യം ചൊരിഞ്ഞ് സോഷ്യല്‍ മീഡിയയുടെ വരവേല്‍പ്പ്
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായി ജയില്‍ മോചിതരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷങ്ങളോടെ വന്‍ വരവേല്‍പ്പ്. തന്റെ അറസ്റ്റ് സംബന്ധിച്ചും പിന്നാലെ കോടതി നടത്തിയ പരാമര്‍ശങ്ങളെ ഉദ്ധരിച്ചും നിരപരാധിത്വം...
കൊല്ലത്തും സൗജന്യ വൈഫൈ; വൈഫൈ സ്‌റ്റേഷനുകള്‍ 100 ആക്കി വാഗ്ദാനം പാലിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: കൊല്ലത്തും സൗജന്യ വൈഫൈ. 2016 അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ എത്തിക്കുമെന്ന വാഗ്ദാനം പാലിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്ത വര്‍ഷം 400 പ്രമുഖ സ്‌റ്റേഷനുകളില്‍ വൈ...
പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി ഡിജിപി
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്‌റ്റേഷനുകളില്‍ യോഗ പരിശീലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍ക്കാണ് ഇതിന്റെ ചുമതല. ആരോഗ്യ...
കൊച്ചിയില്‍ അരണ്ട വെളിച്ചത്തുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിബന്ധനകളുടെ വിലക്കിട്ട് പോലീസ്
കൊച്ചി : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിബന്ധനകളുടെ വിലക്കിട്ട് പോലീസ്. അരണ്ട വെളിച്ചത്തുള്ള ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും കുടുംബത്തോടൊപ്പം പങ്കെടുക്കാവുന്ന രീതിയില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കണമെന്നും പോലീസ് വ്യക്തമാക്കി.
കൊച്ചിയിലെ ഹോട്ടല്‍...
ഫാ.ടോമിന്റെ മോചനത്തിന് സാധ്യമായത് ചെയ്യുമെന്ന് സുഷമ
ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരിക്കുന്ന മലയാളി പുരോഹിതന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ കണ്ടുവെന്നും ഓരോ...
നോട്ട് അസാധുവാക്കല്‍; 15 സാമ്പത്തിക വിദഗ്ദ്ധരുമായി മോഡി ഇന്ന് ചര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ തീരുമാനം പറഞ്ഞ കാലയളവിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സാമ്പത്തിക വിദഗ്ദ്ധരുമായി ഇന്ന് ചര്‍ച്ച നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള 15 സാമ്പത്തിക വിദഗ്ദ്ധരെയാണ് ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്. നോട്ട് അസാധുവാക്കലിന്...
ഫാ. ടോം ഉഴുന്നാലിന്റെ മോചനം വേഗത്തിലാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: ഭീകരര്‍ ബന്ധിയാക്കിയ ഫാ. ടോം ഉഴുന്നാലിന്‍േറതായി പ്രചരിക്കുന്ന പുതിയ വിഡിയോ ദൃശ്യങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ വേദന വര്‍ധിപ്പിക്കുന്നതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫാ....
നല്ല ഇടയന്‍: കൈറുന്നീസയ്ക്ക് പുതുജീവനേകി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്ക
കൊച്ചി: മാനുഷിക സ്‌നേഹത്തിന് മതം വിലങ്ങുതടിയല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. വയനാട് ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാടിന് സമീപം അകലാട് സ്വദേശിനി കൈറുന്നീസയ്ക്ക്...
നേതാവിനും അണിക്കും ഒരേ നിയമം: മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വി.എസ്
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു....
മോചനത്തിന് യാചിച്ച് ഫാദര്‍ ടോം ഉഴുന്നാലില്‍
യമനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴഉന്നാലിന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് യാചിച്ചുകൊണ്ട് ടോം ഉഴുന്നാലില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ്...