25.8 C
Kerala, India
Wednesday, September 9, 2026

മോഡലുകളുടെ മരണം: 208, 218 മുറികളില്‍ താമസിച്ചവര്‍ കാണാമറയത്ത്

കൊച്ചി: മിസ് കേരള ജാതാക്കള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ മേല്‍വിലാസം നല്‍കാതെ മുറിയെടുത്ത് താമസിച്ചവരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. 208, 218 മുറികളില്‍ ഹോട്ടല്‍ ഉടമയുടെ...

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

കാറ്ററിങ് സർവീസുകാർ കല്യാണചടങ്ങുകളിലേക്കും മറ്റ് പരിപാടികളിലേക്കും നൽകുന്ന ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിലും കാറ്ററിങ് സർവീസുകളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലും ഇവർക്ക് പുതിയ മാർഗനിർദ്ദേശം നൽകി....

പണം വാങ്ങിയുള്ള മാജിക്‌ഷോകള്‍ അവസാനിപ്പിക്കുയാണെന്ന് മജിഷ്യന്‍ ഗോപിനാഥ് മുതുകാട്

കോട്ടയം: പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു. മുഴുവന്‍ സമയവും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും, കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി...

മാധ്യമപ്രവര്‍ത്തകര്‍ക്ക് കയ്യേറ്റം: വീഴ്ച പറ്റിയതായി കോണ്‍ഗ്രസ് റിപ്പോര്‍ട്ടെന്ന് സൂചന

കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ചിലര്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി. ഇവര്‍ക്കെതിരെ നടപടി...

ഫുഡി വീല്‍സ് 20 ടൂറിസം കേന്ദ്രങ്ങളില്‍കൂടി ഉടന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസിന്റെ മാതൃകയില്‍ വൈക്കം കായലോരത്ത് ആരംഭിച്ച 'ഫുഡി വീല്‍സ്' റസ്റ്ററന്റിന്റെ മാതൃകയിലാണ് 20 ടൂറിസം കേന്ദ്രങ്ങളില്‍ക്കൂടി ഉടന്‍ പദ്ധതി ആരംഭിക്കുകയെന്നു മന്ത്രി പറഞ്ഞു. പ്രാദേശിക ഭക്ഷണമാകും ഇവിടെ...

കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയിൽ കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നൽകണമെന്ന് പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പിമാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന്...

അതിദാരിദ്ര്യ നിമ്മാർജ്ജന പ്രവർത്തനത്തിന് ഇന്റേൺസിനെ നിയോഗിക്കും: മന്ത്രി

അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഇന്റേൺസിനെ നിയമിക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയും സേവന തൽപ്പരതയുമുള്ള ബിരുദമോ ബിരുദാനന്തര...

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച പുതിയ അത്യാഹിത വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദർശിച്ചപ്പോഴുള്ള പോരായ്മകൾ മന്ത്രിക്ക്...

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത

കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത...

ഒന്നാം വർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ ഇന്ന് സ്‌കൂകൂളിലേക്ക്

ഒന്നാം വർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രി മണക്കാട് ഗവർമെന്റ്ഹയർ സെക്കണ്ടറി സ്‌കൂളിൽ 15 ന് രാവിലെ...
- Advertisement -

Block title

0FansLike

Block title

0FansLike