25.8 C
Kerala, India
Thursday, November 14, 2024

തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിന്റെ ഗേറ്റ് മാനേജ്‌മെന്റ് ഇടപെട്ട് പൊളിച്ചുമാറ്റി.

ഗേറ്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം പൊളിച്ചു നീക്കണമെന്നായിരുന്നു ആവശ്യം.അക്കാദമിക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമിയില്‍ പത്തേക്കറോളം ഉപയോഗമില്ലാതെ...

ഒ. പനീര്‍ശെല്‍വത്തിന് രണ്ട് എംപിമാരുടെ പിന്തുണ കൂടി .

രാജ്യസഭാ എംപി മൈത്രേയന്‍ മാത്രമായിരുന്നു പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എഐഎഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മദുസൂദനനെ ഇന്നലെ ശശികല ഇടപെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ്...

എംഎല്‍എമാര്‍ ഉറച്ച തീരുമാനമെടുക്കണമെന്ന് ഒ. പനീര്‍ശെല്‍വം.

സ്പീക്കര്‍ അടക്കം എഐഎഡിഎംകെയ്ക്ക് 136 എംഎല്‍എമാരാണ് ഉളളത്. 234 അംഗ നിയമസഭയില്‍ ജയലളിതയുടെ മരണശേഷം 233 അംഗങ്ങളാണ് ഉളളത്. ശശികലയ്ക്ക് മുഖ്യമന്ത്രിയായി ഭൂരിപക്ഷം തെളിയിക്കണമെങ്കിലോ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കണമെങ്കിലോ എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്....

മലയാളി ടെക്കിയുടെ കൊലപാതകം: സംശയമുന മുതിര്‍ന്ന ഉദേ്യാഗസ്ഥനിലേക്ക്

പൂനെ: നഗരത്തിലെ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ടെക്കി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയമുന നീളുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥനിലേക്ക്. മുതിര്‍ന്ന ഉമദ്യാഗസ്ഥനില്‍ നിന്നും രസീലയ്ക്ക് നേരെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായ പിതാവ് രാു ഒ.പി വെളിപ്പെടുത്തി....

ജേക്കബ് തോമസിന് എതിരെ ഉടന്‍ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനകാര്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചെന്നും...

സെക്രട്ടറിയേറ്റിന് മുന്നില്‍ 17കാരന്‍ അമ്മയെ കുത്തി

തിരുവനന്തപുരം: എം.ജി റോഡില്‍ സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം മകന്റെ ആക്രമണത്തില്‍ മാതാവിന് പരിക്കേറ്റു. പുളിയറക്കോണം സ്വദേശി ദീപക്കാണ് (35) 17കാരന്‍ മകന്റെ ആക്രമണത്തില്‍ മുറിവേറ്റത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ദീപയുടെ കഴുത്തിലും വയറിന്റെ...

പ്രണയത്തിന് കണ്ണില്ല; വകതിരിവും

പ്രണയത്തിന് കണ്ണില്ല എന്നാണ് പൊതുവെ പറയുന്നത്. വകതിരിവും തീരെയില്ലെന്ന് എസ്.എം.ഇ സംഭവം തെളിയിക്കുന്നു. പ്രണയത്തിന്‍െ്‌റ പേരില്‍ കോട്ടയം എസ്.എം.ഇയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ആദര്‍ശ് എന്ന യുവാവിന്‍െ്‌റ അതിവൈകാരിക രണ്ട് കുടുംബങ്ങളെയാണ് തീരാദുഃഖത്തിലക്ക്...

ബജറ്റ് അവതരണം പുരോഗമിക്കുന്നു; കര്‍ഷകര്‍, ഗ്രാമീണ തൊഴില്‍, അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഊന്നല്‍

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം സഭയില്‍ പുരോഗമിക്കുന്നു. കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയിലെ തൊഴില്‍ സാധ്യതയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖല 4.1 ശതമാനം...

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. പുലര്‍ച്ചെ 2.15 നായിരുന്നു അന്ത്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ. അഹമ്മദ്...

മലയാളി ഐ.ടി ഉദ്യോഗസ്ഥ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: മലയാളി ഐടി ഉദ്യോഗസ്ഥയെ പൂനെയില്‍ ഇന്‍ഫോസിസ് ക്യാമ്പസില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയര്‍ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കമ്പ്യൂട്ടര്‍...
- Advertisement -

Block title

0FansLike

Block title

0FansLike