കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരം
എറണാകുളം: കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഇതിനുള്ള വിവരശേഖരണം നടത്തിവരുകയാണ്. കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത...
കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ
കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തി, നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്‌സിനേറ്റ് ചെയ്യുമെന്ന് അദ്ദേഹം...
കോവിഡ് പ്രതിസന്ധി: ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം...
ഹിമാചലിൽ മണ്ണിടിച്ചിൽ, 13 ഗ്രാമങ്ങളിൽ നിന്ന് രണ്ടായിരത്തിലധികംപേരെ മാറ്റിപ്പാർപ്പിച്ചു
ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്പിതി ജില്ലയില്‍ മണ്ണിടിച്ചില്‍. 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും തന്നെ ഇല്ല. മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞ് ചന്ദ്രഭാഗ...
അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി ‘വാതിൽപ്പടി സേവനം’
അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച ''വാതിൽപ്പടി സേവനം'' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ തുടങ്ങി...
അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന വേണം: ഉത്തരവുമായി ബാലാവകാശ സംരക്ഷണ കമ്മീഷൻ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്നും ഫീസ്...
ചിങ്ങം ഒന്നിന് പട്ടിണി സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരികൾ
ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പട്ടിണി സമരം നടത്തുമെന്ന് സംസ്ഥാനത്തെ റേഷ വ്യാപാരികൾ. റേഷൻ വ്യാപാരികളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ഈ മാസം 17 ന് വഞ്ചനാദിനം ആചരിക്കുന്നത്....
ടിപിആർ എട്ട് ശതമാനമായാൽ തിയറ്ററുകൾ തുറക്കാം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെ വന്നാൽ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ടിപിആർ കൂടുകയാണ് ചെയുന്നത്, അതിനാൽ ഉടനെ തിയറ്ററുകൾ...
എന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണം; മമ്മൂട്ടി
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം സംസ്ഥാന സർക്കാർ വിപുലമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് തന്റെ പേരിൽ പണച്ചിലവുള്ള ആഘോഷ പരിപാടികൾ വേണ്ടെന്ന അഭ്യർഥനയോടെ മമ്മൂട്ടി ഇടപെട്ടത്.
സിനിമാമന്ത്രി സജി ചെറിയാനെയാണ്...
ഉലകനായകന്റെ സിനിമാ ജീവിതത്തിന് 62 വയസ്
ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന് 62 വര്‍ഷങ്ങള്‍. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വേഷങ്ങളിലൂടെ സിനിമാലോകത്തെ ത്രസിപ്പിച്ചുമുന്നേറുന്ന കമല്‍ഹാസന് ആശംസകള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയകള്‍ നിറയുകയാണ്.
സിനിമയുടെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമറിയിക്കാന്‍ ഇഷ്ടപ്പെടുന്ന കമല്‍, തന്റെ ഓരോ...






























