ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം
തിരുവനന്തപുരം: യാത്രാ സൗകര്യവും ആവശ്യകതയും പരിഗണിച്ച് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാരിന്റെ അംഗീകാരം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും...
ജയയോട് യാത്രപറഞ്ഞ് ശശികല ജയിലിലേയ്ക്ക് പുറപ്പെട്ടു
ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല നടരാജന്‍ കീഴടങ്ങാനായി ബംഗുളൂരുവിലേയ്ക്ക് പുറപ്പെട്ടു. പരപ്പന അഗ്രഹാര ജയിലിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പായി മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി ശശികല...
കാര്യവട്ടം ക്യാമ്പസില്‍ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതാണെന്ന് തരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
‘കളക്ടര്‍ ബ്രോ’യെ മാറ്റി: കോഴിക്കോട്ടുകാരുടെ പ്രതികരണം കാതോര്‍ത്ത് കേരളം
കോഴിക്കോട്: കളക്ടര്‍ ബ്രോ എന്നപേരില്‍ മലയാളികള്‍ക്കൊട്ടാകെ സുപരിചിതനായ കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. ടൂറിസം ഡയറക്ടര്‍ യു.വി ജോസാണ് പുതിയ കലക്ടര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
എം.കെ രാഘവന്‍ എം.പിയുമായി...
ബിവറേജ് ഔട്ട്‌ലറ്റ് സംരക്ഷിക്കാന്‍ കുടിയന്മാരുടെ ശക്തിപ്രകടനം (വീഡിയോ)
കടുത്തുരുത്തി: ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി മറ്റൊരു സ്ഥലത്ത് പുനസ്ഥാപിക്കുന്നതിനുള്ള അധികൃതരുടെ നടപടിക്ക് എതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് കുടിയന്മാരുടെ ശക്തിപ്രകടനം. പരാതി നല്‍കിയവര്‍ പകല്‍മാന്യന്മാരാണെന്നും രാത്രിയില്‍ മദ്യപിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയണമെന്നും കുടിയന്മാരുടെ അവകാശം...
ഇനി ശശികല ഉത്തരം തരേണ്ടത് അമ്മയുടെ മരണത്തിനെന്ന് ഗൗതമി
ചെന്നൈ : അഴിമതിക്കേസില്‍ വിധി വന്നിരിക്കുന്നു. ഇനി ശശികല ഉത്തരം പറയേണ്ടത് അമ്മയുടെ മരണത്തിനെന്ന് ചലച്ചിത്രതാരം ഗൗതമി. രണ്ടു കേസിലും ഒരേശിക്ഷ നല്‍കിയാല്‍ പോരെന്നും താരം ട്വിറ്ററില്‍ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന്...
മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കണം; ജനങ്ങളോട് ഏറ്റുമുട്ടാനില്ലെന്ന് എക്സൈസ് മന്ത്രി
കൊച്ചി : മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ ജനങ്ങളോട് ഏറ്റുമുട്ടാനില്ലെന്നും മദ്യശാലകള്‍ നിയമവിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിധിയില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതി സമീപിക്കുന്നതെന്നത്....
ശശികലയെ കുടുക്കിയത് ഈ പത്തു കാര്യങ്ങള്‍…
രണ്ടാഴ്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ഇരിക്കും മുന്‍പ് ശശികലയെ അഴികള്‍ക്കുള്ളിലേക്ക് മാറ്റില വിധി ഇന്ത്യ മുഴുവന്‍ അമ്പരപ്പോടെയാണ് കണ്ടത്. മാസങ്ങളോളം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ ആദ്യം കേസ് പരിഗണിച്ച...
അനധികൃത സ്വത്തുസമ്പാദന കേസില്‍ കുറ്റക്കാരി; തോഴി ശശികല ജയിലിലേക്ക്
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി. നാലുവര്‍ഷത്തെ തടവുശിക്ഷ ശരിവെച്ചു.
ജസ്റ്റിസുമാരായ അമിതാവ റോയ്, പി.സി. ഘോഷ് എന്നിവരുടെ ബെഞ്ച്...
കര്‍ണാടകയില്‍ എരുമയോട്ട മത്സരത്തിന് അനുമതി; ബില്‍ പാസാക്കി
ബംഗുളൂരു : കര്‍ണാടകത്തിലെ പരമ്പരാഗത എരുമയോട്ട മത്സരമായ 'കംബള'യ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസ്സാക്കി. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിന് എതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കംബളയ്ക്കു വേണ്ടിയും പ്രക്ഷോഭം ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ്...